Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്‍ഡി മുന്നണി യോഗം ബുധനാഴ്ച കോണ്‍ഗ്രസിനെതിരെ സഖ്യകക്ഷികള്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 10:55 pm IST
inIndia

ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്‍ഡി സഖ്യം ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നടിഞ്ഞതോടെ മുഖംരക്ഷിക്കാനുള്ള തന്ത്രങ്ങള്‍ക്കായി യോഗം ചേരുന്നു. ദല്‍ഹിയില്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്യത്തിനെതിരെ മറ്റ് കക്ഷികളുടെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന. ഇതൊരു പൊട്ടത്തെറിയിലേക്കും ഇന്‍ഡി സഖ്യത്തിന്റെ തകര്‍ച്ചക്കും വഴിവച്ചേക്കാമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മധ്യപ്രദേശില്‍ ഇന്‍ഡി സഖ്യകക്ഷിയായ സമാദ്‌വാദി പാ
ര്‍ട്ടിക്ക് സീറ്റ് നല്‍കാത്തതിനെതിരെ കോണ്‍ഗ്രസിനെതിരെ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അനുഭവിക്കേണ്ടിവരുമെന്നും അഖിലേഷ് മുന്നറിയിപ്പ് നല്കിയിരുന്നു. കോണ്‍ഗ്രസിന്റേത് വഞ്ചനയെന്നാണ് എസ്പി നേതാവ് വിശേഷിപ്പിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ അഖിലേഷ് യാദവ് ഇന്‍ഡി സഖ്യ യോഗത്തില്‍ ആഞ്ഞടിക്കുമെന്ന് ഉറപ്പാണ്. ഇതോടെ യോഗത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടേക്കും. ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ ശക്തമായ വിയോജിപ്പുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗം വിളിച്ചിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ സെമി ഫൈനല്‍ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നത്. സെമി ഫൈനല്‍ തോറ്റതോടെ മറ്റ് കക്ഷികളോട് വിലപേശാനും സീറ്റ് വിഭജനത്തിന് നേതൃത്വം നല്കാനുമുള്ള ശക്തിയാണ് കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. ബുധനാഴ്ചയിലെ യോഗത്തിനു ശേഷം ഇന്‍ഡി സഖ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ കക്ഷികള്‍. ഒരുവേള യോഗം മാറ്റിവയ്‌ക്കാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

നേതൃത്വത്തിന് പോര് ഏറ്റെടുക്കാന്‍ തൃണമൂല്‍

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തോല്‍വിയെത്തുടര്‍ന്ന് ഐഎന്‍ഡിഐഎ സഖ്യത്തില്‍ നേതൃത്വത്തെച്ചൊല്ലി ഭിന്നത. തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷിന്റെ പ്രതികരണമാണ് ഭിന്നതയിലേക്ക് വിരല്‍ചൂണ്ടുന്നത്.

‘തോല്‍വിക്ക് കോണ്‍ഗ്രസ് മാത്രമാണ് ഉത്തരവാദി. മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി ജയത്തേക്കാള്‍ കോണ്‍ഗ്രസിന്റെ തോല്‍വിയാണ് പ്രധാനം. ബിജെപിയെ തോല്‍പ്പിക്കാനുള്ള നേതൃത്വം ഏറ്റെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പാര്‍ട്ടികള്‍ക്ക് മമതാ ബാനര്‍ജിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കേണ്ടിവരും.’ കുനാല്‍ എക്‌സില്‍ കുറിച്ചു.

Tags: congressI.N.D.I.AMeetingAssembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.