Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെമിയും തോറ്റ് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 10:42 pm IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഭരണം ഉറപ്പിച്ചെന്ന് പാര്‍ട്ടി വിലയിരുത്തിയ നാലില്‍ മൂന്നു സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസിന് നഷ്ടമായി. മധ്യപ്രദേശില്‍ പ്രതീക്ഷിച്ച പ്രകടനം നടത്തുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണത്തിലെത്താനായത്. സംസ്ഥാനത്തെ ഭരണകക്ഷിയായിരുന്ന ബിആര്‍എസിനെതിരായ ജനവികാരമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍ നിന്നാണ് ഇത്തവണയും പാര്‍ട്ടിയെ നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞപ്പോള്‍ ജാതി സെന്‍സസ് എന്ന തുറുപ്പുചീട്ടുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍ ഇനിയും ജാതിതിരിച്ച് ജനങ്ങളെ വഞ്ചിക്കാനാവില്ലെന്ന് ജനം കോണ്‍ഗ്രസിന് മറുപടി നല്‍കിയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ.

രാജസ്ഥാനിലും മധ്യപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചും വ്യക്തിപരമായി അധിക്ഷേപിച്ചുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അവസാനവട്ട പ്രചാരണം. ദുശ്ശകുനമെന്നും പോക്കറ്റടിക്കാരനെന്നും രാഹുല്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു. ഇതിനെല്ലാം ജനം വോട്ടിലൂടെ മറുപടി നല്‍കുമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

വോട്ടെണ്ണി തുടങ്ങുന്നതിന് തൊട്ടുമുമ്പു വരെ കനത്ത ആത്മവിശ്വാസമായിരുന്നു കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. എന്നാല്‍ വോട്ടെണ്ണി തുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണെന്ന് തിരിച്ചറിയുകയായിരുന്നു പാര്‍ട്ടി നേതൃത്വം. രാജസ്ഥാനില്‍ മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ് ലോട്ടും സച്ചിന്‍ പൈലറ്റും നടത്തിയ തമ്മില്‍ത്തല്ലും ക്രമസമാധാനപ്രശ്നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും പാര്‍ട്ടിക്ക് തിരിച്ചടിയായെങ്കില്‍ ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍ സര്‍ക്കാരിന്റെ അഴിമതിയും വികസന വിരുദ്ധതയുമാണ് പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. സംഘടനാ ശക്തിയില്ലായ്‌മയും വിമതരും പാര്‍ട്ടിയുടെ തോല്‍വിക്ക് ആക്കംകൂട്ടി.

ഛത്തീസ്ഗഡിനും രാജസ്ഥാനും പുറമെ മധ്യപ്രദേശിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷയര്‍പ്പിച്ചിരുന്ന പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഹിന്ദി ഹൃദയഭൂമി നല്‍കിയിരിക്കുന്നത്. പരാജയത്തിന്റെ കണക്കെടുപ്പും രാജികളുമായിരിക്കും വരുംനാളുകളില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.

 

Tags: congressAssembly elections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.