Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: കോളജിനെതിരെ നടപടിയെടുത്ത സര്‍വകലാശാല സ്വന്തം വീഴ്ച മറച്ചുപിടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 08:00 am IST
inKerala

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കോളജിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിച്ച കേരള സര്‍വകലാശാല സ്വന്തം വീഴ്ചകള്‍ മറച്ചുപിടിക്കുന്നതായി ആക്ഷേപം.

സംഭവത്തില്‍ കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പലിന്റെ നിയമന അംഗീകാരം കേരള സര്‍വകലാശാല കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. ഗുരുതരവീഴ്ച ഉണ്ടായെന്ന് ആരോപിച്ചാണ് നടപടി. നിഖില്‍ തോമസിന്റെ പ്രവേശനത്തിന് സഹായിച്ച ആറ് അദ്ധ്യാപകര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശം നല്കി. സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍ കോളജിനൊപ്പം, നിഖിലിന്റെ നിയമവിരുദ്ധ പ്രവേശനത്തിന് സര്‍വകലാശാലയും ഒത്താശ ചെയ്തിരുന്നു എന്നാണ് ആക്ഷേപം. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് സര്‍വകലാശാല നല്കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിഗണിച്ചാണ് നിയമനം നല്കിയതെന്നാണ് കോളജിന്റെ വാദം. നിഖില്‍ സമര്‍പ്പിച്ച കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയ്‌ക്ക് കോളജ് അയച്ചു നല്കിയിരുന്നു, യോഗ്യതയുള്ളതെന്നായിരുന്നു ര്‍വകലാശാലയുടെ മറുപടി.

പിജി പ്രവേശനത്തിനുള്ള സമയപരിധി സിന്‍ഡിക്കേറ്റ് ഇടപെട്ട് നീട്ടിവച്ചത് നിഖിലിന് വേണ്ടിയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ കാലയളവിലാണ് നിഖില്‍ പ്രവേശനം നേടിയത്. സിപിഎം നേതാവായ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെയായിരുന്നു അന്ന് ആരോപണം ഉയര്‍ന്നിരുന്നത്.

എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് ഒഡീഷയിലെ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റും മൈഗ്രേഷന്‍, ടിസി സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് പ്രവേശനം നേടിയെന്നാണ് കേസ്. പോലീസ് അറസ്റ്റ് ചെയ്ത നിഖിലിന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ പിന്നീട് പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി.

കായംകുളം എംഎസ്എം കോളജില്‍ ബികോം പഠനം പൂര്‍ത്തിയാക്കാതെ അതേ കോളജില്‍ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നലികി എംകോമിന് ചേര്‍ന്നതാണ് വിവാദമായത്. എസ്എഫ്‌ഐ പ്രവര്‍ത്തകയാണ് തട്ടിപ്പ് പുറത്തെത്തിച്ചത്.

 

 

Tags: Kerala UniversitySFI leader'sfake degree certificate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.