Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊട്ടാൽ ഷോക്കടിക്കും ;ഷാറൂഖിന്റേയും ബച്ചന്റേയും കറന്‍റ് ബില്ല് കണ്ട് ഞെട്ടി ആരാധകർ

ബോളിവുഡ് താരങ്ങളുടെ ഭവനങ്ങൾ എപ്പോഴും ചർച്ചയാണ്. വീടും അതിനുള്ളിലുള്ള കാഴ്ചകളും അത്ഭുതത്തോടെയാണ് ആരാധകർ നോക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 04:31 pm IST
inIndia, Entertainment

ബോളിവുഡ് താരങ്ങളുടെ ഭവനങ്ങൾ എപ്പോഴും ചർച്ചയാണ്. വീടും അതിനുള്ളിലുള്ള കാഴ്ചകളും അത്ഭുതത്തോടെയാണ് ആരാധകർ നോക്കുന്നത്. എന്നാൽ ഇവരുടെ കറന്‍റ് ബില്ല് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. അമിതാഭ് ബച്ചനും ഷാറൂഖും സൽമാനും ആമീർ ഖാനുമൊക്കെ ലക്ഷങ്ങളാണ് കറന്‍റ് ബില്ലിനായി ചിലവഴിക്കുന്നത് .

അമിതാഭ് ബച്ചൻ;തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ്
അമിതാഭ് ബച്ചൻ. ഭാര്യയും നടിയുമായ ജയ ബച്ചനൊപ്പം ജുഹുവിലാണ് താമസം. . റിപ്പോർട്ട് പ്രകാരം 22- 25 ലക്ഷം രൂപവരെയാണ് കറന്‍റ് ബില്ലിനായി അടയ്‌ക്കുന്നത് .

ഷാറൂഖ് ഖാൻ;ഷാറൂഖ് ഖാനെ പോലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തും പ്രശസ്തമാണ്. ന്നത്തിൽ കയറാൻ ആഗ്രഹമില്ലാത്തതായി ആരും തന്നെയുണ്ടാകില്ല. ഭാര്യ ഗൗരി ഖാനാണ് വീട് ഒരുക്കിയിരിക്കുന്നത്. ഭാര്യക്കും മക്കളായ ര്യനും സുഹാനയും അബ്രാമിനൊപ്പമാണ് നടൻ സ്വപ്നഭവനത്തിൽ താമസിക്കുന്നത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 43-45 ലക്ഷം വരെയാണ് കറന്‍റ് ബില്ല്

സൽമാൻ ഖാൻ;മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന്റെ കറന്റ് ബില്ല് 23 മുതല്‍ 25 ലക്ഷം വരെയാണ്

ആമിർ ഖാൻ;ഒമ്പത് മുതൽ 11 ലക്ഷം വരെയാണ് ആമിർ ഖാൻ കറന്‍റ് ബില്ലെന്നാണ് റിപ്പോർട്ട് .സിനിമയിൽ നിന്ന് ഇടവേള എടുത്ത നടൻ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് താമസം

ദീപിക പദുകോൺ- രൺവീർ സിങ്;മുംബൈയിലെ പ്രഭാദേവി ഏരിയയിലാണ് ദീപിക പദുകോണും ഭർത്താവും നടനുമായ രൺബീർ സിങ്ങും താമസിക്കുന്നത്. ഇരുവരും 13-15 ലക്ഷം രൂപവരെയാണ് കറന്‍റ് ബില്ലിനായി ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്.

കത്രീന കൈഫ്- വിക്കി കൗശൽ;ബോളിവുഡിലെ മറ്റൊരു ജനപ്രീയ ജോഡിയാണ് കത്രീന കൈഫും വിക്കി കൗശലും.ജൂഹുവില്‍ സമുദ്രത്തിന് മുഖമായി വരുന്ന അപ്പാര്‍ട്ടുമെന്റിലാണ് വിക്കിയും കത്രീനയും താമസിക്കുന്നത്. ഇവിടുത്തെ കറന്റ് ബില്ല് എട്ട് മുതല്‍ പത്ത് ലക്ഷം വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സെയ്ഫ് അലിഖാൻ- കരീന കപൂർ;ആരാധകർ ഏറെയുള്ള താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. 2012 ൽ വിവാഹിതരായ ഇവർ രണ്ട് മക്കൾക്കൊപ്പം മുംബൈയിലാണ് താമസം.നാലാംഗ കുടുംബാംഗങ്ങൾ താമസിക്കുന്ന അപ്പാർട്ട്മന്റെിന്റെ കറന്‍റ് ബില്ല് 30-32 ലക്ഷം വരെയാണത്രേ.

 

 

Tags: Sharukh KhanAmithab BachanElectricity Bill
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Kerala

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

പുതിയ വാര്‍ത്തകള്‍

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.