Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകുന്നതിനുള്ള കേന്ദ്ര മേഖലാ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 08:17 pm IST
in India

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വനിതാ സ്വയംസഹായ സംഘങ്ങൾക്ക് (എസ്എച്ച്ജി) ഡ്രോണുകൾ നൽകുന്നതിനുള്ള കേന്ദ്ര മേഖലാ പദ്ധതിക്ക് അംഗീകാരം നൽകി. ഇതിനായി 2024-25 മുതൽ 2025-26 വരെയുള്ള കാലയളവിൽ 1261 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2023-24 മുതൽ 2025-2026 വരെയുള്ള കാലയളവിൽ തിരഞ്ഞെടുത്ത 15,000 വനിതാ സ്വയംസഹായസംഘങ്ങൾക്ക് കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് വാടക സേവനങ്ങൾ നൽകുന്നതിന് ഡ്രോണുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, വനിതാ സ്വയംസഹായസംഘങ്ങളെ (എസ്എച്ച്ജി) ശാക്തീകരിക്കാനും കാർഷിക മേഖലയിൽ ഡ്രോൺ സേവനങ്ങളിലൂടെ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു:

1.കൃഷി കർഷക ക്ഷേമ വകുപ്പ് (DA&FW), ഗ്രാമവികസന വകുപ്പ് (DoRD, രാസവള വകുപ്പ് (DoF),വനിതാ സ്വയംസഹായ സംഘങ്ങൾ, മുൻനിര രാസവളം കമ്പനികൾ (LFCs)എന്നിവയുടെ വിഭവങ്ങളും പരിശ്രമങ്ങളും സംയോജിപ്പിച്ച് സമഗ്രമായ ഇടപെടലുകൾക്ക് പദ്ധതി അംഗീകാരം നൽകുന്നു.

2. ഡ്രോണുകളുടെ ഉപയോഗം സാമ്പത്തികമായി പ്രായോഗികവും ഉചിതവുമായ വിഭാഗങ്ങൾ കണ്ടെത്തുകയും വിവിധ സംസ്ഥാനങ്ങളിലെ 15,000 വനിതാ സ്വയംസഹായസംഘങ്ങളെ  ഡ്രോണുകൾ നൽകുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്യും.

3. ഡ്രോണുകളുടെ വിലയുടെ 80 ശതമാനം കേന്ദ്ര ധനസഹായമായി  വനിതാ സ്വയം സഹായ സംഘങ്ങൾക്ക് നൽകും.  ആക്സസറികൾ/അനുബന്ധ ചാർജുകൾ അടക്കം പരമാവധി എട്ടു ലക്ഷം രൂപയാണു നൽകുക. ദേശീയ കാർഷ‌ിക ഇൻഫ്രാ ഫിനാൻസിംഗ് ഫെസിലിറ്റിക്ക് (എഐഎഫ്) കീഴിലുള്ള വായ്‌പയായി എസ്എച്ച്ജികളുടെ ക്ലസ്റ്റർ ലെവൽ ഫെഡറേഷന് (സിഎൽഎഫ്) ബാക്കി തുക (സബ്‌സിഡി കുറച്ചുള്ള സംഭരണത്തിന്റെ ആകെ ചെലവ്) ഉയർത്താം. AIF വായ്‌പയ്‌ക്ക് 3% പലിശയിളവ് നൽകും.

4. മികച്ച യോഗ്യതയുള്ള, 18 വയസും അതിൽ കൂടുതലുമുള്ള വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളിൽ ഒരാളെ എസ്ആർഎൽഎം, എൽഎഫ്‌സികൾ 15 ദിവസത്തെ പരിശീലനത്തിനായി തിരഞ്ഞെടുക്കും. അതിൽ 5 ദിവസത്തെ നിർബന്ധിത ഡ്രോൺ പൈലറ്റ് പരിശീലനവും പോഷക, കീടനാശിനി പ്രയോഗത്തിന്റെ കാർഷിക ആവശ്യത്തിനായി 10 ദിവസത്തെ അധിക പരിശീലനവും ഉൾപ്പെടും

5. ഇലക്ട്രിക്കൽ സാധനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഫിറ്റിംഗ്, മെക്കാനിക്കൽ ജോലികൾ എന്നിവ ഏറ്റെടുക്കാൻ താൽപ്പര്യമുള്ള എസ്എച്ച്ജിയിലെ മറ്റ് അംഗത്തെ/കുടുംബാംഗത്തെ  ഡ്രോൺ ടെക്നീഷ്യൻ/അസിസ്റ്റന്റ് ആയി, പരിശീലിപ്പിക്കുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനും (എസ്ആർഎൽഎം) LFC-യും തിരഞ്ഞെടുക്കും.  ഡ്രോണുകളുടെ വിതരണത്തിനൊപ്പം ഈ പരിശീലനം ഒരു പാക്കേജായി നൽകും.  ഡ്രോൺ കമ്പനികൾ വഴി ഡ്രോണുകൾ വാങ്ങുന്നതിനും ഡ്രോണുകളുടെ അറ്റകുറ്റപ്പണികൾക്കും എസ്എച്ച്ജികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ, ഡ്രോൺ വിതരണ കമ്പനികളും എസ്എച്ച്ജികളും തമ്മിലുള്ള പാലമായി എൽഎഫ്‌സികൾ പ്രവർത്തിക്കും.

6. എൽഎഫ്‌സികൾ നാനോ യൂറിയ, നാനോ ഡിഎപി തുടങ്ങിയ നാനോ രാസവളങ്ങളുടെ ഉപയോഗം സ്വയംസഹായ സംഘങ്ങൾക്കൊപ്പമുള്ള ഡ്രോണുകളിലൂടെ പ്രോത്സാഹിപ്പിക്കും.  നാനോ വളത്തിനും കീടനാശിനി പ്രയോഗത്തിനുമായി കർഷകർക്ക് ഡ്രോൺ സേവനങ്ങൾ എസ്എച്ച്ജികൾ വാടകയ്‌ക്ക് നൽകും.

ഈ പദ്ധതിക്ക് കീഴിലുള്ള അംഗീകൃത സംരംഭങ്ങൾ 15,000 സ്വയംസഹായ സംഘങ്ങൾക്ക് സുസ്ഥിരമായ ബിസിനസ്സും ഉപജീവന പിന്തുണയും നൽ കുമെന്നും അവർക്ക് പ്രതിവർഷം കുറഞ്ഞത് ഒരു ലക്ഷം രൂപ അധിക വരുമാനം നേടാൻ കഴിയുമെന്നും വിഭാവനം ചെയ്യുന്നു.

മെച്ചപ്പെട്ട കാര്യക്ഷമതയ്‌ക്കും വിളവ് വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ പ്രയോജനത്തിനായി പ്രവർത്തനച്ചെലവ് കുറയ്‌ക്കുന്നതിനുമായി കാർഷിക മേഖലയിൽ നൂതന സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും.

Tags: Union Cabinetcentral sector schemeprovide droneswomen self-help groups
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി, വ്യാഴാഴ്ച ലണ്ടനില്‍ ഒപ്പുവയ്‌ക്കും

Technology

‘നിര്‍ണായക ധാതു ദേശീയ ദൗത്യ’ത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം, ബജറ്റില്‍ ഉള്‍പ്പെടുത്തും

India

വിദ്യാര്‍ഥികള്‍ക്കു സാമ്പത്തികസഹായം: പിഎം-വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

India

300 യൂണിറ്റ് വൈദ്യുതി സൗജന്യം, ഒരു കോടി വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം; പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.