Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്‌ക്ക് കനത്ത തിരിച്ചടി; തൃശൂർ കേരള വർമ്മ കോളജിൽ റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 12:04 pm IST
inKerala

കൊച്ചി: തൃശൂർ കേരള വർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി. എസ് എഫ് ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി. ചട്ടപ്രകാരം റീ കൗണ്ടിംഗ് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. 27 അസാധുവോട്ടുകൾ കൂടി എണ്ണിയാണ് എസ്എഫ്‌ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചത്. ചട്ടപ്രകാരം വീണ്ടും എണ്ണുമ്പോൾ ഈ വോട്ടുകൾ മാറ്റി നിർത്തേണ്ടി വരും.

അതേസമയം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ എസ് യുവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോൾ വിജയിച്ച കെഎസ്‌യു പ്രതിനിധി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. എസ്എഫ്‌ഐയുടെ കുത്തകയായിരുന്ന കേരള വർമ്മ കോളജിൽ വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി വിജയിക്കുന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ഒരു വോട്ടിനായിരുന്നു ശ്രീക്കുട്ടന്റെ വിജയം.

എന്നാൽ എസ്എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. റീ കൗണ്ടിംഗിനിടയിൽ കറണ്ട് കട്ട് ആക്കുകയും ഇതിന്റെ മറവിൽ തിരിമറി നടത്തുകയുമായിരുന്നു. ആദ്യഘട്ടത്തിൽ സാധുവായ വോട്ടുകൾ പലതും റീ കൗണ്ടിംഗിൽ അസാധുവായെന്ന് ശ്രീക്കുട്ടൻ പറഞ്ഞു. അസാധുവായ എസ്എഫ്‌ഐ അനുകൂല വോട്ടുകളിൽ പലതും സാധുവായി. ഒടുവിൽ 11 വോട്ടുകൾക്ക് എസ്എഫ്‌ഐ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി അന്നേ ആരോപണം ഉയർന്നിരുന്നു.

റീ കൗണ്ടിംഗ് പകൽ വെളിച്ചത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു രേഖാമൂലം പരാതി നൽകിയെങ്കിലും പക്ഷെ അത് സ്വീകരിക്കാൻ പോലും റിട്ടേണിംഗ് ഓഫീസർ തയ്യാറായില്ല. രാഷ്‌ട്രീയ അട്ടിമറിക്കെതിരെ അനുകൂല വിധി നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. റീ കൗണ്ടിംഗിൽ അപാകതയുണ്ടായി എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി ശ്രീക്കുട്ടൻ പ്രതികരിച്ചു.

എസ്എഫ്‌ഐ ക്രമക്കേടിനെ നിശിതമായി വിമർശിക്കുന്ന പല ചോദ്യങ്ങളും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ആദ്യഘട്ട വോട്ടെണ്ണലിൽ എസ്എഫ്‌ഐ ആയിരുന്നു മുന്നിലെന്നാണ് എസ്എഫ്‌ഐയുടെ വാദം. എങ്കിൽ എന്തിനാണ് എസ്എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടതെന്ന് ഉൾപ്പെടെ കോടതി ചോദിച്ചിരുന്നു. ഇടത് അധ്യാപക സംഘടനാ അനുകൂലികളും മന്ത്രി ആർ ബിന്ദുവും ദേവസ്വം ബോർഡ് പ്രസിഡൻ്റും വോട്ടെണ്ണൽ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെ എസ് യു കുറ്റപ്പെടുത്തിയിരുന്നു.

Tags: ThrissurHighcourtkerala varmma college
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.