Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഗിരിദീപം ബാസ്‌ക്കറ്റ്‌ബോള്‍: ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 02:11 pm IST
in News, Sports

കോട്ടയം: ഗിരിദീപം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മുപ്പതാമത് ഗിരിദീപം അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് കളമൊരുങ്ങി. ആതിഥേയരായ ഗിര്‍ദീപം എച്ച്എസ്എസിനൊപ്പം സെന്റ് ആന്‍സ് എച്ച്എസ്എസ് കുര്യനാട്, ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് എച്ച്എസ്എസ് കൊരട്ടി, എസ്എച്ച് പബ്ലിക് സ്‌കൂള്‍ കിളിമല, ഫാ. ആഗ്‌നല്‍ മുംബൈ, സില്‍വര്‍ ഹില്‍ എച്ച്എസ്എസ് കോഴിക്കോട് ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ കോട്ടയം, ഓക്‌സ്‌ഫോര്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍ കൊല്ലം എന്നിവ ആണ്‍കുട്ടികളില്‍ അവസാന എട്ടില്‍ പ്രവേശിച്ചു.

പെണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെന്റ് ജോസഫ്‌സ് ജിഎച്ച്എസ്എസ് സേലം, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂര്‍, ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് എച്ച്എസ്എസ് കൊരട്ടി, സെന്റ് ഗൊറെറ്റിസ് എച്ച്എസ്എസ് നാലാഞ്ചിറ, ഹോളി ക്രോസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ തൂത്തുക്കുടി, മൗണ്ട് കാര്‍മല്‍ കോട്ടയം, സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തേവര, ഓക്‌സ്‌ഫോര്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍ കൊല്ലം എന്നിവര്‍ പ്രവേശിച്ചു.

ആണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സെന്റ് എഫ്രേംസ് മാന്നാനം സെന്റ് ജോസഫ് എച്ച്എസ്എസ് പുളിക്കുന്നിനെ നേരിടുമ്പോള്‍, രണ്ടാം സെമിയില്‍ നാടാര്‍ സരസ്വതി എച്ച്എസ്എസ്, തേനി സെന്റ് ജോസഫ് എച്ച്എസ്എസ് തിരുവനന്തപുരത്തെ നേരിടും.
ആണ്‍കുട്ടികളുടെ സിബിഎസ്ഇ ഡിവിഷന്‍ സെമിയില്‍ ആതിഥേയരായ ഗിരിദീപം സെന്‍ട്രല്‍ സ്‌കൂള്‍ ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ പുതുപ്പള്ളിയെയും മൗണ്ട് കാര്‍മല്‍ വിദ്യാ എന്‍കേതന്‍ കുറവിലങ്ങാട് ഡി പോള്‍ പബ്ലിക് സ്‌കൂളിനെയും നേരിടും.

Tags: Basketball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജപാളയം ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ കെഎസ്ഇബി ടീം
Sports

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

തോല്‍വി അറിയാതെ ഫൈനല്‍ വരെ മുന്നേറിയ കേരളത്തിന്റെ വനിതാ വോളിബോള്‍ ടീം
Sports

ദേശീയ ഗെയിംസില്‍ കേരളം ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലില്‍

സെന്റ് ചാവറ ട്രോഫി ബാസ്‌കറ്റ്‌ബോള്‍ ജേതാക്കളായ സെന്റ് എഫ്രേംസ് മാന്നാനം ടീം ഡിവൈഎസ്പി എ.കെ. വിശ്വനാഥനില്‍ നിന്നും ട്രോഫി സ്വീകരിക്കുന്നു
Sports

സെന്റ് എഫ്രേംസ് മാന്നാനം ജേതാക്കള്‍

Sports

ബാസ്‌കറ്റ്‌ബോള്‍ സ്വര്‍ണം തൃശ്ശൂരിന്

Sports

അഹാന ജോര്‍ജ് ഭാരത ടീമില്‍

പുതിയ വാര്‍ത്തകള്‍

ധുരന്ധറിന് പ്രതികാരമായി മേരാ ലിയാരി ഇറക്കി പാകിസ്ഥാൻ ; കാണാൻ അഭിനേതാക്കളുടെ ബന്ധുക്കൾ പോലുമില്ല , വിറ്റത് 22 ടിക്കറ്റുകൾ

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

ലൈംഗിക അതിക്രമ കേസ്: ഖത്തറില്‍ ദൃശ്യം 3യുടെ പ്രൊമോഷൻ ഷോയില്‍ പങ്കെടുക്കാൻ സിദ്ദിഖിന് അനുമതി

മുഖ്യമന്ത്രിയെ നാളെ അറിയാം

ആരാണ് പുതുച്ചേരിലെ എൻ. രംഗസ്വാമി, അറിയണം, ഇത് രാഷ്‌ട്രീയ ചരിത്രമാണ്…

സ്കൂൾ തുറക്കൽ ജൂൺ 1ന് തന്നെ; നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു;മീര വാസുദേവൻ

കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; അധ്യാപകൻ മരിച്ചു

പരാതി വായിച്ചാൽ തല കറങ്ങിപ്പോകും;മനസു മടുത്തായിരിക്കും അൻസിബ രാജി വച്ചത്;അമ്മ നേതൃത്വത്തിനെതിരേ ബാബുരാജ്

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.