Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സില്‍ക്യാര തുരങ്കത്തിനകത്ത് യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ദുഷ്‌കരം; തൊഴിലാളികളെ പുറത്തെത്തിക്കുന്നത് വൈകിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 12:12 pm IST
inNews, India

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നത് വൈകിയേക്കും. തുരങ്കത്തിനകത്ത് യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ദുഷ്‌കരമായ സാഹചര്യത്തില്‍ തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് തുരക്കാനുള്ള നടപടികളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കടന്നേക്കും. ഇതിനാവശ്യമായ യന്ത്രങ്ങള്‍ സ്ഥലത്ത് എത്തിക്കുകയും പ്രവര്‍ത്തനത്തിന് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. തുരങ്കത്തിലെ പൈപ്പില്‍ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രത്തിന്റെ ഭാഗങ്ങള്‍ അറുത്തുമാറ്റാന്‍ ശ്രമം തുടരുകയാണ്. യന്ത്രം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകര്‍ തന്നെ തുരന്ന് തൊഴിലാളികളുടെ അടുത്തേക്ക് എത്താനും ശ്രമം നടത്തിയിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയിലെ ഇരുമ്പുപാളികളില്‍ തട്ടിയതിനാല്‍ ഓഗര്‍ യന്ത്രം ഉപയോഗിച്ച് തുരക്കുന്നതില്‍ നിരവധി തവണ തടസ്സം നേരിട്ടിരുന്നു. യന്ത്രം സ്ഥാപിച്ചിരുന്ന അടിത്തറയ്‌ക്ക് ഇളക്കം തട്ടിയതിനെത്തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു. തൊഴിലാളികളുടെ അടുത്തെത്താന്‍ മീറ്ററുകള്‍ മാത്രം ശേഷിക്കേയാണ് വീണ്ടും ഡ്രില്ലിങ് തടസ്സപ്പെട്ടത്. ഡ്രില്ലിങ്ങിന് ഉപയോഗിക്കുന്ന ഓഗര്‍ യന്ത്രത്തിന്റെ ബ്ലേഡ് രക്ഷപ്പെടുത്തുന്നതിനായി സ്ഥാപിച്ച പൈപ്പില്‍ കുടുങ്ങിയതാണ് അവസാനം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമായത്.

രക്ഷാപ്രവര്‍ത്തകര്‍ പൈപ്പിനുള്ളിലൂടെ നീങ്ങി ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ബ്ലേഡ് മുറിച്ചുമാറ്റുന്നുണ്ട്. ഇത് വൈകുമെന്ന് കണ്ട സാഹചര്യത്തിലാണ് തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് തൊഴിലാളികളുടെ അടുത്തെത്താനുള്ള ബദല്‍ മാര്‍ഗം സ്വീകരിക്കുന്നത്. ഇതിനായി നേരത്തേ തന്നെ റോഡും തയ്യാറാക്കിയിരുന്നു.

ദുഷ്‌കരവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. ഇത്രയും അടുത്തെത്തിയതിന് ശേഷമാണ് ഓഗര്‍ യന്ത്രം പൈപ്പിനുള്ളില്‍ കുടുങ്ങിയത്. ഓഗര്‍ യന്ത്രം മുറിച്ചുനീക്കല്‍ ഇന്ന് രാവിലെയോടെ പൂര്‍ത്തിയാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കുന്നതിന് ബിഎസ്എന്‍എല്‍ ഇന്നലെ ലാന്‍ഡ്‌ലൈന്‍ സൗകര്യമൊരുക്കി. 12ന് പുലര്‍ച്ചെയാണ് 41 തൊഴിലാളികള്‍ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയത്.

 

 

Tags: uttarakhandUttarakhand Tunnel RescueUttarakhand tunnel collapseSilkyara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)
India

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

News

കേദാർനാഥ് ക്ഷേത്രം തീർത്ഥാടനത്തിനായി ഏപ്രിൽ 22 ന് തുറക്കും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.