Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

രണ്‍ദീപ് ഹൂഡ- ലിന്‍ ലൈഷ്റാമും വിവാഹം മണിപ്പൂരില്‍

മഹാഭാരതത്തില്‍ അര്‍ജുനന്‍ മണിപ്പൂരി രാജകുമാരിയും യോദ്ധവുമായ ചിത്രാംഗദയെ വിവാഹം കഴിച്ച കഥയുണ്ടെന്ന് കുറിച്ചു കൊണ്ടാണ് ഇവര്‍ വിവാഹ വാര്‍ത്ത പങ്കുവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2023, 06:45 pm IST
in Bollywood

ബോളിവുഡ് താരങ്ങളായ രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്റാമും വിവാഹിതരാകുന്നു. ഈ മാസം മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ വച്ച് വിവാഹിതരാകുമെന്ന് ഇരുവരും അറിയിച്ചു. മുംബൈയില്‍ വിവാഹ സല്‍ക്കാരവും ഉണ്ടാകും.

മണിപ്പൂര്‍ സ്വദേശിനിയാണ് ലിന്‍. രണ്‍ദീപും ലിന്നും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.മഹാഭാരതത്തില്‍ അര്‍ജുനന്‍ മണിപ്പൂരി രാജകുമാരിയും യോദ്ധവുമായ ചിത്രാംഗദയെ വിവാഹം കഴിച്ച കഥയുണ്ടെന്ന് കുറിച്ചു കൊണ്ടാണ് ഇവര്‍ വിവാഹ വാര്‍ത്ത പങ്കുവച്ചത്. ഇരു വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ വിവാഹിതരാകുന്നു. വിവാഹം നവംബര്‍ 29-ന് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നടക്കുമെന്നും തുടര്‍ന്ന് മുംബൈയില്‍ സ്വീകരണവും ഉണ്ടാകുമെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ ജീവിതം ആരംഭിക്കുമ്പോള്‍, സംസ്‌കാരങ്ങളുടെ സംഗമത്തിനായി ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും തേടുന്നു- രണ്‍ദീപും ലിന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2007-ല്‍ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ലിന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതില്‍ ഷാരൂഖ് ഖാന്റെ സുഹൃത്തായി അതിഥി വേഷം ചെയ്തു. മേരി കോം (2014) ബെം, ഉമ്രിക (2015) , റംഗൂണ്‍ (2017) മേമ, ഖാഇദി ബാന്‍ഡ് (2017), ആക്സോണ്‍ (2019) എന്നിവയാണ് മറ്റ് ബോളിവുഡ് ചിത്രങ്ങള്‍.

അതേസമയം, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന സിനിമയിലാണ് രണ്‍ദീപ് ഹൂഡ അടുത്തതായി അഭിനയിക്കുന്നത്. വീര്‍ സവര്‍ക്കര്‍ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവചരിത്രമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. ഉത്കര്‍ഷ് നൈതാനിയും രണ്‍ദീപ് ഹൂഡയും ചേര്‍ന്ന സംവിധാനവും രചനയും നിര്‍വ്വഹിച്ച ഈ ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്ചേഴ്സും രണ്‍ദീപ് ഹൂഡ ഫിലിംസും ലെജന്‍ഡ് സ്റ്റുഡിയോസും അവക് ഫിലിംസും ചേര്‍ന്നാണ്.

 

Tags: cinemaWeddingInstagrammanipurmumbaiimphalrandeep hoodalin laishram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

India

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.