Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തികപ്രതിസന്ധി ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്‌ക്കരുതെന്ന് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍; സര്‍ക്കാര്‍ ജീവനക്കാരുംഅധ്യാപകരും ജനുവരി 24ന് പണിമുടക്കും

ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനോടനുബന്ധിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തിരുവനന്തപുരം അധ്യാപക ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2023, 05:09 pm IST
inKerala
ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ 2024 ജനുവരി 24ന് നടക്കുന്ന പണിമുടക്കിന്റെ സംസ്ഥാനതല സമരപ്രഖ്യാപന
കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് അധ്യാപക ഭവനില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍
ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ 2024 ജനുവരി 24ന് നടക്കുന്ന പണിമുടക്കിന്റെ സംസ്ഥാനതല സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് അധ്യാപക ഭവനില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉദ്യോഗസ്ഥരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനോടനുബന്ധിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തിരുവനന്തപുരം അധ്യാപക ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം സമ്പൂര്‍ണ തകര്‍ച്ചയുടെ വക്കിലാണ്. കെഎസ്ആര്‍ടിസിയെയും കെഎസ്എഫ്ഇയെയും പോലെ യൂണിവേഴ്‌സിറ്റികളും തകര്‍ച്ചയുടെ വക്കിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 18 ശതമാനം ക്ഷാമബത്തയാണ് കുടിശികയായിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് പിരിച്ചെടുക്കാനുള്ള കോടികളുടെ നികുതി കുടിശികയാണ്. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

നികുതി പിരിച്ചെടുക്കാന്‍ ചുമതലപ്പെട്ട ജിഎസ്ടി വകുപ്പ് മേധാവിയെ നവകേരള സദസിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇതിലൊന്നും പ്രതിഷേധിക്കാന്‍ ഇടതു സര്‍വീസ് സംഘടനകള്‍ക്കാകുന്നില്ല. ദല്‍ഹിയില്‍ കര്‍ഷക സമരത്തിന് പോയവര്‍, കേരളത്തില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത് കണ്ടതായിപ്പോലും നടിക്കുന്നില്ല. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും പെന്‍ഷനുവേണ്ടി സമരം ചെയ്യുന്ന വൃദ്ധരുമാണ് പിണറായി സര്‍ക്കാരിന്റെ കാലത്തെ കേരളത്തിന്റെ യഥാര്‍ത്ഥ പരിച്ഛേദമെന്നും ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ സര്‍വീസ് ചരിത്രത്തില്‍ ഇന്നുവരെയുണ്ടായിട്ടില്ലാത്ത വിധം പ്രതിസന്ധിയാണ് പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ഉണ്ടായിരിക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. ആര്‍ആര്‍കെഎംഎസ് ദേശീയ വൈസ്പ്രസിഡന്റ് പി.സുനില്‍കുമാര്‍, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.രമേശ്, ജനറല്‍ സെക്രട്ടറിമാരായ എ.പ്രകാശ്, സി.കെ.ജയപ്രസാദ്, പ്രസ് വര്‍ക്കേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.മനു, പിഎസ്‌സി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.എന്‍.പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറി ആര്‍.ഹരികൃഷ്ണന്‍, എന്‍ടിയു വൈസ്പ്രസിഡന്റ് എസ്.ശ്യാംലാല്‍, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി കെ.കെ.ശ്രീകുമാര്‍, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍, ഫെറ്റോ ജില്ലാപ്രസിന്റ് എസ്.വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: FetoKerala Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.