Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Marukara
Gulf

പ്രവാസികൾക്ക് സന്തോഷ വാർത്ത: തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിച്ച് സലാം എയർ

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Nov 24, 2023, 12:17 pm IST
inGulf, Marukara

ദുബായ് : ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി സലാം എയർ സർവീസ് ആരംഭിക്കുന്നു. നവംബർ 21-നാണ് സലാംഎയർ അധികൃതർ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഉൾപ്പടെ അഞ്ച് ഭാരതീയ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു.

ഡിസംബർ അഞ്ച് മുതൽ കോഴിക്കോട്, തിരുവനന്തപുരം, ഹൈദരാബാദ്, ജയ്‌പൂർ, ലക്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാംഎയർ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്. മസ്കറ്റിൽ നിന്നാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്.

ജയ്‌പൂർ, കോഴിക്കോട്, തിരുവനന്തപുരം, ലക്നൗ എന്നീ നഗരങ്ങളിലേക്ക് സലാംഎയർ നേരത്തെ സർവീസ് നടത്തിയിരുന്നു. എന്നാൽ 2023 ഒക്ടോബർ 1 മുതൽ സലാംഎയർ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തലാക്കിയിരുന്നു.

Tags: OmanPravasiSalam Air
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13822 പേർ പിടിയിൽ

Gulf

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

Gulf

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴയിൽ സംസ്ഥാനം; വിവിധ ജില്ലകളിലെ മുന്നറിയിപ്പുകൾ ഇങ്ങനെ

ലേലു അല്ലു! ജന്തർ മന്തറിൽ ഇനി ഒരിക്കലും സമരം ചെയ്യില്ല, കോടതിയെ അധിക്ഷേപിച്ചതിനും മാപ്പ്, കോടതിയിൽ മാപ്പപേക്ഷിച്ച് സിജെപി നേതാക്കൾ

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകും

മാസപ്പടിക്കേസ്: പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം തടഞ്ഞത് 10 ദിവസത്തേക്ക് മാത്രം, സുപ്രിംകോടതി വിധി ഉത്തരവ് പുറത്ത്

ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത സംഘം രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്

ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ

യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ പ്രതിനിധി ബര്‍ഖ തമ്രാകര്‍, ‘ഇന്ത്യയെ ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി മോശമായി ചിത്രീകരിക്കരുത്’

രാഹുല്‍ ഗാന്ധിയുടെ ഗണ്‍മാനായി എം.എ. ബേബി

ടൈഗര്‍ ഷ്രോഫിനെയല്ല, സല്‍മാൻ ഖാനെ വെടിവച്ച്‌ വീഴ്‌ത്താനായിരുന്നു പ്ലാന്‍; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.