Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതുല്യ അശോകന്‍റേത് ‘കേരള സ്റ്റോറി’ തന്നെയോ?; വിവാഹശേഷം ആലിയ ആയി മാറിയ അതുല്യ ലവ് ജിഹാദിന് മറ്റൊരു ഇരയെന്ന് ഫ്രീ പ്രസ് ജേണല്‍

ലവ് ജിഹാദിന്റെ ക്രൂരതകള്‍ പറയുന്ന കേരള സ്റ്റോറി എന്ന സിനിമ ശരിയാണെന്ന് തെളിയിക്കുന്നതാണ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ച കേരളത്തിന്റെ അതുല്യ അശോകന്റെ കഥയെന്ന് മുംബൈയിലെ ഫ്രീ പ്രസ് ജേണല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 04:16 pm IST
in Kerala
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ആയിരുന്ന അതുല്യ അശോകന്‍ വിവാഹത്തിന് മുന്‍പ്(ഇടത്ത്) വിവാഹശേഷം ആലിയ ആയ അതുല്യ മുസ്ലിംവേഷത്തില്‍ (വലത്ത്)

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ആയിരുന്ന അതുല്യ അശോകന്‍ വിവാഹത്തിന് മുന്‍പ്(ഇടത്ത്) വിവാഹശേഷം ആലിയ ആയ അതുല്യ മുസ്ലിംവേഷത്തില്‍ (വലത്ത്)

തിരുവനന്തപുരം: ലവ് ജിഹാദിന്റെ ക്രൂരതകള്‍ പറയുന്ന കേരള സ്റ്റോറി എന്ന സിനിമ ശരിയാണെന്ന് തെളിയിക്കുന്നതാണ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ച കേരളത്തിന്റെ അതുല്യ അശോകന്റെ കഥയെന്ന് മുംബൈയിലെ ഫ്രീ പ്രസ് ജേണല്‍. ഈ പത്രമാണ് വിവാഹശേഷം ആലിയ ആയി മാറിയ അതുല്യ അശോകന്റെ വിവാഹശേഷമുള്ള സുഖകരമല്ലാത്ത സ്ഥിതിവിശേഷം പുറത്തുവിട്ടത്. തനിക്ക് ഇനി എന്ത് സംഭവിച്ചാലും എന്റെ കുടുംബത്തിലുള്ളവര്‍ ഉത്തരവാദികളല്ലെന്നും റിസാല്‍ മന്‍സൂര്‍ മാത്രമാണ് അതിന് ഉത്തരവാദി എന്നുമുള്ള അതുല്യ അശോകന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ഫ്രീ പ്രസ് ജേണല്‍ പുറത്തുവിട്ടു.

തനിക്ക് എന്തു സംഭവിച്ചാലും അതിന് ഉത്തരവാദി റിസാല്‍ മന്‍സൂര്‍ ആണെന്ന് പറയുന്ന അതുല്യ അശോകന്‍ എന്ന ആലിയയുടെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ വന്ന സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് (ഫ്രീപ്രസ് ജേണല്‍ പ്രസിദ്ധീകരിച്ചത്):

ഇതോടെ കേരള പൊലീസ് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അതുല്യ അശോകന് എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നു, അവരുടെ ജീവിതം പ്രതിസന്ധിയിലാണ് എന്നീ നിലകളില്‍ നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഭര്‍ത്താവുമായി ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളും അതുല്യ എന്ന ആലിയ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നീക്കം  ചെയ്തിരുന്നതായും ഫ്രീപ്രസ് ജേണല്‍ അവകാശപ്പെടുന്നു..

Love Jihad instagram Story from Kerala !!

Do not mock a girl who has gone through the ordeal of love jihad. If she realizes the danger she's in, always provide an opportunity for her to come back. If she has faced life-threatening situations, offer support to help her return.… pic.twitter.com/h9J9ophuLa

— Pratheesh Viswanath (@pratheesh_Hind) November 21, 2023

നേരത്തെ ലവ് ജിഹാദിന്റെ ക്രൂരതകള്‍ പറയുന്ന കേരള സ്റ്റോറി എന്ന സിനിമ റിലീസാവുന്ന സമയത്തായിരുന്നു അതുല്യ അശോകന്‍ റിസാല്‍ മന്‍സൂറിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്‍പ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ അതുല്യ അശോകനെ മലയാളക്കരയ്‌ക്കാകെ പരിചിതമായിരുന്നു. അത്രയേറെ ചൊടിയില്‍ പൊട്ടുതൊട്ടും ഭസ്മം തൊട്ടും കേരളീയ സാരിയണിഞ്ഞും നിറയെ ആഭരണങ്ങളിഞ്ഞും വിശേഷങ്ങള്‍ പങ്കുവെയ്‌ക്കുന്ന അതുല്യ അശോകനെ ഒട്ടേറെപ്പേര്‍ ഫോളോ ചെയ്തിരുന്നു. അതിനിടയില്‍ പൊടുന്നനെയാണ് മുസ്ലിം യുവാവുമായുള്ള വിവാഹവാര്‍ത്ത പങ്കുവെയ്‌ക്കുന്നത്. അന്നേ പലരും ഈ വിവാഹം മറ്റൊരു ലവ് ജിഹാദ് ആകുമെന്ന് താക്കീത് നല്‍കിയിരുന്നു. പിന്നീട് താന്‍ മതം മാറിയെന്നും തന്റെ പേര് ആലിയ എന്നും ആണെന്നും അതുല്യ വാര്‍ത്ത പുറത്തുവിട്ടു. അതിന് ശേഷമാണ് ഇരുവരുടെയും വിവാഹക്ഷണക്കത്ത് പുറത്തുവരുന്നത്. റിസാല്‍ മന്‍സൂര്‍ ആലിയയെ വിവാഹം കഴിക്കുന്നു എന്ന രീതിയിലായിരുന്നു ക്ഷണക്കത്ത്.

പിന്നീട് തട്ടമിട്ട, പ്രസരിപ്പ് നഷ്ടപ്പെട്ട ഒരു അതുല്യ അശോകനാണ് പല ഫോട്ടോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം അതുല്യ എന്ന ആലിയയുടെ ഇന്‍സ്റ്റ സന്ദേശം പ്രത്യക്ഷപ്പെടുന്നത്. തനിക്ക് എന്തു സംഭവിച്ചാലും അതിന് ഉത്തരവാദി റിസാല്‍ മന്‍സൂര്‍ ആണെന്നായിരുന്നു ഈ സന്ദേശം. കേരള സ്റ്റോറിയില്‍ പറഞ്ഞ ലവ് ജിഹാദ് തന്നെ സംഭവിച്ചു എന്ന പലരും ഈ വാര്‍ത്തയോട് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കുകയാണ്.

She is Athulya Ashokan from Kerala.

She got converted to Islam & married to Risal Mansoor.

She was mocking "The Kerala Story" movie. She was showing off her Muslim boyfriend

Now she is uploading status on Instagram that "My life is under threat by him".

Kerala Police must… pic.twitter.com/FUYUztAsLH

— Sunanda Roy 👑 (@SaffronSunanda) November 21, 2023

ഹിന്ദുപെണ്‍കുട്ടികളെ വിവാഹം കഴിച്ച് മുസ്ലിമാക്കിയ ശേഷം സിറിയയിലേക്ക് കടത്തി ഐഎസ്ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന കഥയാണ് കേരള സ്റ്റോറിയില്‍ പറയുന്നത്. അത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ മൂന്ന് മലയാളി ഹിന്ദു പെണ്‍കുട്ടികളുടെ കഥയായിരുന്നു കേരള സ്റ്റോറി എന്ന സിനിമ പങ്കുവെച്ചത്.

Tags: kerala storyLove JihadAthulya AshokanAliyaRisal Mansoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

India

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

Kerala

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

India

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.