Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2000 സൈനികര്‍ 105 കിലോമീറ്റര്‍ നടന്നെത്തി; വാങ്കേതുരി ഗ്രാമത്തില്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ച് സേന; മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തം

ചുവപ്പ് ഇടനാഴി എന്നറിയപ്പെടുന്ന മാവോയിസ്റ്റ് സ്വാധീന പ്രദേശത്തേക്കുള്ള ആയുധങ്ങളുടെ വിതരണം അടക്കമുള്ളവ തടയാന്‍ ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ വാങ്കേതുരി ഗ്രാമത്തില്‍ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 03:08 pm IST
inIndia

നാഗ്പുര്‍: മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ കേരളം തുടര്‍ച്ചയായി അവഗണിക്കുമ്പോള്‍ ഇടതു ഭീകരര്‍ക്കെതിരായ നീക്കം മഹാരാഷ്‌ട്രാ, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ ശക്തമാക്കി.

ചുവപ്പ് ഇടനാഴി എന്നറിയപ്പെടുന്ന മാവോയിസ്റ്റ് സ്വാധീന പ്രദേശത്തേക്കുള്ള ആയുധങ്ങളുടെ വിതരണം അടക്കമുള്ളവ തടയാന്‍ ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ വാങ്കേതുരി ഗ്രാമത്തില്‍ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു.

മാവോയിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നു കരുതുന്ന പ്രദേശത്ത് മഹാരാഷ്‌ട്രാ-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ 105 കിലോമീറ്റര്‍ റോഡിലൂടെ കാല്‍നടയായി പട്രോളിങ് നടത്തിയെത്തിയ 2000 സുരക്ഷാ ഉദ്യോഗസ്ഥരാണ് 24 മണിക്കൂറിനുള്ളില്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചത്. മാവോയിസ്റ്റുകളെ നേരിടുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച സി60 കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘമാണിത്.

ദണ്ഡകാരണ്യ വനമേഖലയിലൂടെ ഛത്തീസ്ഗഡില്‍ നിന്ന് മഹാരാഷ്‌ട്രയിലേക്ക് കാല്‍നടയായി കമാന്‍ഡോ സംഘത്തിന് കടക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിലെ ചരിത്രപരമായ ഘട്ടം എന്നാണ് ഇതിനെ പ്രത്യേക സംഘത്തിന് നേതൃത്വം നല്കുന്ന എസ്പി നീലോത്പല്‍ വിശേഷിപ്പിച്ചത്. 200 സി60 കമാന്‍ഡോകളും സിആര്‍പിഎഫ് സൈനികരും പ്രത്യേക സംഘത്തിലുണ്ട്.

പ്രത്യേക ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ഔട്ട്‌പോസ്റ്റാണ് വാങ്കേതുരി ഗ്രാമത്തില്‍ സ്ഥാപിച്ചത്. അഞ്ച് ഏക്കര്‍ വിസ്തീര്‍ണമുള്ള ഗ്രാമം ഗഡ്ചിരോളി പോലീസ്‌സ്റ്റേഷന്‍ പരിധിയിലാണ്. ഈ സ്റ്റഷന്റെ പരിധിയില്‍ 19 ഗ്രാമങ്ങളുണ്ട്.

അടുത്തിടെ ഈ പ്രദേശം മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു.

കേരളത്തില്‍ നിന്ന് പരിക്കേറ്റ രണ്ട് മാവോയിസ്റ്റുകള്‍ അതിര്‍ത്തി കടന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തമിഴ്‌നാടും നിരീക്ഷണം ശക്തമാക്കി. കേരളാ പോലീസില്‍ നിന്ന് തമിഴ്‌നാട് പോലീസിലെ ക്യൂ ബ്രാഞ്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്.

 

Tags: indian armymaoistBorder Security Force (BSF)Maoist encounter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.