Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി കല്ല് സ്ഥാപിക്കല്‍; ആശങ്കയിലായ കുടുംബങ്ങളെ സന്ദര്‍ശിച്ച് ബിജെപി സംഘം (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 01:03 am IST
inKannur
വീട്ടുപറമ്പില്‍ കല്ല് സ്ഥാപിച്ചതോടെ ആശങ്കയിലായ വീട്ടുടമ അനൂപുമായി സന്ദീപ് വാചസ്പതിയും സംഘവും സംസാരിക്കുന്നു

വീട്ടുപറമ്പില്‍ കല്ല് സ്ഥാപിച്ചതോടെ ആശങ്കയിലായ വീട്ടുടമ അനൂപുമായി സന്ദീപ് വാചസ്പതിയും സംഘവും സംസാരിക്കുന്നു

ഇരിട്ടി: ആറളം വില്ലേജിലെ വീര്‍പ്പാട് ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി റവന്യൂ ഭൂമിയാക്കി കണക്കായി സര്‍വ്വേക്കല്ല് സ്ഥാപിച്ച കുടുംബങ്ങളുടെ വീടുകളും പറമ്പുകളും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളും, കൃഷിയിടങ്ങളും അടക്കമുള്ള അഞ്ചേക്കറിലേറെ സ്ഥലമാണ് റവന്യൂ ഭൂമിയായി കണക്കാക്കി സര്‍വ്വേക്കല്ല് സ്ഥാപിച്ചിട്ടുള്ളത്. ഈ ഭൂമിയില്‍ കാലാകാലങ്ങളായി താമസിച്ചുവരുന്ന ജനങ്ങള്‍ ഇതോടെ ആശങ്കയിലാണ്.

 

പട്ടയം ലഭിച്ചതും കാലാകാലമായി നികുതി ഒടുക്കുന്നതുമായ ഭൂമിയില്‍ അഞ്ചു പതിറ്റാണ്ടിലേറെയായി അധിവസിക്കുന്നതില്‍ തൊണ്ണൂറു ശതമാനവും മലയാളര്‍ വിഭാഗമാണ്. ഇവര്‍ വീട് നിര്‍മ്മാണത്തിനായി തറയൊരുക്കിയ ഭൂമിയിലും, വീടിന്റെ അടുക്കളക്കായി നിര്‍മ്മിച്ച തറയിലും ഉള്‍പ്പെടെയാണ് ഇപ്പോള്‍ റീ സര്‍വേ നടപടികളുടെ ഭാഗമായി പുറമ്പോക്ക് ഭൂമിയാണെന്ന് കാണിച്ച് സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

വീര്‍പ്പാട് ടൗണിലെ കടകള്‍, എസ്എന്‍ഡിപി ഗുരുമന്ദിരം, ചെടിക്കുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ കുരിശുപള്ളി, 10 വീടുകള്‍ എന്നിങ്ങനെ 40 ഓളം കുടുംബങ്ങളുടെ കൈവശമുള്ള സ്ഥലമാണ് റവന്യൂ ഭൂമിയായി അടയാളപ്പെടുത്തിയിട്ടുള്ളത്. അഞ്ച് സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള സ്ഥലത്ത് വീടുവെച്ചു താമസിക്കുന്നവരുടെ വീടുകള്‍ അടക്കം റവന്യു ഭൂമിയില്‍പ്പെടും. എല്ലാവര്‍ക്കും പട്ടയവും ആധാരവും ഉള്‍പ്പെടെ ഉള്ള ഭൂമി വര്‍ഷാവര്‍ഷം നികുതി ഒടുക്കി ബാങ്കില്‍ നിന്നടക്കം ലോണ്‍ എടുത്ത സ്ഥലമാണ് പെട്ടെന്നൊരുനാള്‍ റവന്യു ഭൂമിയായി മാറിയിരിക്കുന്നത്. ഇതാണ് പ്രദേശത്തുകാരില്‍ ആശങ്കക്ക് കരണമാകുന്നതും.

നവകേരള സദസുമായി നാട് കാണാനിറങ്ങിയ മുഖ്യമന്ത്രിക്ക് പരിഹരിക്കാൻ സ്വന്തം ജില്ലയിലെ ഒരു പ്രശ്നം ഇതാ. ആറളം പഞ്ചായത്തിലെ വീർപ്പാട് നിവാസികളുടെ ആശങ്ക പരിഹരിക്കാൻ കഴിയുമോ?. ഏതോ സർവ്വെയുടെ പേരിൽ അൻപതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി, ജനറൽ സെക്രട്ടറി പ്രജീഷ് അളോറ എന്നിവരുടെ നേതൃത്വത്തിൽ വീർപ്പാട് പ്രദേശം സന്ദർശിച്ചു.

Posted by Sandeep Vaachaspathi on Tuesday, November 21, 2023

Tags: kannurbjpAralamveerpadDigital Resurvey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.