Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോ യോഗ്യതാ മത്സരം: ചാമ്പ്യന്മാര്‍ സീറ്റുറപ്പാക്കി യുക്രെയ്‌നെതിരെ സമനിലയോടെ ഇറ്റലിക്ക് യോഗ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 10:37 pm IST
inFootball
ഇറ്റലി-യുക്രെയ്ന്‍ യൂറോ യോഗ്യതാ മത്സരത്തില്‍ നിന്ന്‌

ഇറ്റലി-യുക്രെയ്ന്‍ യൂറോ യോഗ്യതാ മത്സരത്തില്‍ നിന്ന്‌

ലവര്‍കൂസന്‍(ജര്‍മനി): യൂറോകപ്പ് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് യോഗ്യത. ടീം ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ യുക്രെയ്‌നെ സമനിലയില്‍ പിടിച്ചതോടെയാണ് ചാമ്പ്യന്മാര്‍ യോഗ്യത ഉറപ്പാക്കിയത്. ജര്‍മനിയില്‍ നടന്ന ഇന്നലത്തെ നിര്‍ണായക മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്.

എന്ത് വിലകൊടുത്തും തോല്‍വി ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് അസൂറികള്‍ ഇന്നലെ കളത്തിലിറങ്ങിയത്. തോല്‍ക്കാതിരുന്നെങ്കില്‍ മാത്രം യോഗ്യത ഉറപ്പിക്കാം എന്നതായിരുന്നു ഇറ്റലിയുടെ സ്ഥിതി. അതില്‍ അവര്‍ വിജയിച്ചു. തോല്‍വിയോടെ മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന യുക്രെയ്‌ന് മാസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പില്‍ യോഗ്യത നേടിയെടുക്കാന്‍ പ്ലേ ഓഫ് കളിക്കാന്‍ അവസരമുണ്ട്.

തോല്‍വി അറിയാതെ 20 പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ഒന്നാമതുള്ള ഇംഗ്ലണ്ട് നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. 14 പോയിന്റോടെയാണ് ഇറ്റലി രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയത്. ഇത്രയും പോയിന്റ് യുക്രെയ്‌നുണ്ടെങ്കിലും ഗോള്‍ വ്യത്യാസം ഇറ്റലിക്ക് തുണയായി.

ഇന്നലെ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ ഞെട്ടിച്ച് വടക്കന്‍ അയര്‍ലന്‍ഡ് ജയിച്ചതാണ് മറ്റൊരു പ്രധാന സംഭവം. ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചുകഴിഞ്ഞ ഡെന്‍മാര്‍ക്കിനെ വടക്കന്‍ അയര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇതേ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ സ്ലൊവേനിയ കസാഖ്സ്ഥാനെ 2-1ന് തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഫിന്‍ലന്‍ഡ് സാന്‍മാറിനോയെയും ഇതേ സ്‌കോറിന് തോല്‍പ്പിച്ചു.

Tags: UkraineItalyEuro Qualifiers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

World

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.