Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാവിയിലെ നിധിയായ ‘ലിഥിയം’ ശേഖരം ജാര്‍ഖണ്ഡില്‍ കണ്ടെത്തി; വൈത്യുതിവാഹന ബാറ്ററിയിലെ പ്രധാനഘടകം; ഇന്ത്യയുടെ കുതിപ്പിന് കരുത്താകും

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ഖനനം നടത്തിയ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 06:31 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ഖനനം നടത്തിയ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് ലിഥിയത്തിനൊപ്പം മൈക്കയും കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജനാര്‍ദന്‍ പ്രസാദ് പറഞ്ഞു.

വൈദ്യുതി കാറിലെ ബാറ്ററി നിര്‍മ്മാണത്തിലെ സുപ്രധാന ഘടകം

ജി-3 ലെവലില്‍ കുഴിച്ചാലാണ് എത്രത്തോളം അളവുണ്ടെന്ന് അറിയാന്‍ കഴിയുക എന്നും ജനാര്‍ദ്ദന്‍ പ്രസാദ് പറഞ്ഞു. വൈദ്യുത വാഹനങ്ങളിലെ ബാറ്ററി നിര്‍മ്മാണത്തില്‍ ഒഴിച്ചുകൂടാനാവാത്ത സുപ്രധാന ഘടകമാണ് ലിഥിയം. ഈ ധാതുവിന്റെ പ്രാധാന്യവും മൂല്യവും കാരണം വെളുത്ത സ്വര്‍ണ്ണം(White Gold) എന്നും ലിഥിയത്തെ വിശേഷിപ്പിക്കുന്നു.

ലിഥിയം ഖനനത്തില്‍ ഒന്നാമന്‍ ആസ്ത്രേല്യ; ശുദ്ധീകരണസാങ്കേതിക വിദ്യ ചൈനയില്‍

ഇപ്പോള്‍ ആസ്ത്രേല്യയാണ് ലിഥിയം കുഴിച്ചെടുക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. ചിലി, ചൈന, അര്‍ജന്‍റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ലിഥിയം ഖനനത്തില്‍ രണ്ടും മൂന്നുംനാലും അഞ്ചും സ്ഥാനങ്ങളില്‍. ലോകത്തെ 47 ശതമാനം ലിഥിയവും ആസ്ത്രേല്യയില്‍ നിന്നാണ്. പക്ഷെ പ്രാഥമികമായി ഭൂമിക്കടിയില്‍ നിന്നും കുഴിച്ചെടുക്കുന്ന ലിഥിയം പിന്നീട് ശുദ്ധീകരിക്കുന്ന ഫാക്ടറികള്‍ അധികവും ചൈനയിലാണ്. ആസ്ത്രേല്യ കുഴിച്ചെടുക്കുന്ന ലിഥിയത്തില്‍ 90 ശതമാനവും ചൈനയിലേക്കായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ആസ്ത്രേല്യ-ചൈന ബന്ധം വഷളായതിനാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

ലിഥിയം കൂടുതല്‍ കുഴിച്ചെടുക്കുന്നത് ആസ്ത്രേല്യയിലാണെങ്കിലും ലിഥിയം ശേഖരം കൂടുതലുള്ളത് ബൊളീവിയയിലാണ്. തൊട്ടുപിന്നാലെ യഥാക്രമം അര്‍ജന്‍റീന, യുഎസ്, ചിലി, ആസ്ത്രേല്യ, ചൈന എന്നീ രാജ്യങ്ങള്‍ നിലകൊള്ളുന്നു.

മോദി സര്‍ക്കാരിന്റെ ലിഥിയം പ്ലാന്‍

ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇനിയും ഇന്ത്യയിൽ വികസിച്ചിട്ടില്ല. ചൈനയാകട്ടെ ഇന്ത്യയക്ക് ലിഥിയം നിഷേധിക്കുകയാണ്. അതുവഴി വൈദ്യുതവാഹന നിര്‍മ്മാണ രംഗത്ത് കുതിക്കുന്ന ഇന്ത്യയെ തകര്‍ക്കാമെന്ന് ചൈന കണക്കുകൂട്ടുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതിനെതിരായി ഇന്ത്യയ്‌ക്കകത്ത് തന്നെ ലിഥിയം നിക്ഷേപം കണ്ടെത്താനുള്ള തിരിച്ചിലിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇലോണ്‍ മസ്കിന്റെ വിശ്വവിഖ്യാത വൈദ്യുതി കാറായ ടെസ് ല കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനിരിക്കുകയാണ്.

തല്‍ക്കാലം ഇന്ത്യ ലിഥിയം നിക്ഷേപം കുഴിച്ചെടുത്താല്‍ അത് ശുദ്ധീകരിക്കാനും വേര്‍തിരിച്ചെടുക്കാനും വിദേശ കമ്പനികളുടെ സഹായം തേടും. ഭാവിയില്‍ ഇന്ത്യ ശുദ്ധീകരണപ്രക്രിയാ രംഗത്തേക്കും കടക്കും. നേരത്തെ കശ്മീരിലും ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു. ഏകദേശം 5.9 ദശലക്ഷം ടണ്‍ ലിഥിയമാണ് ഇവിടെ കണ്ടെത്തിയത്. ഇതോടെ ഇന്ത്യ ലിഥിയം ഖനനത്തില്‍ ലോകത്തെ ഏഴാമത്തെ രാജ്യമായി മാറിയിരുന്നു. ഇപ്പോള്‍ ജാർഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ഇന്ത്യ വൈദ്യുത വാഹന നിര്‍മ്മാണരംഗത്ത് ബാറ്ററി നിര്‍മ്മാണത്തിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലാത്ത നിലയില്‍ എത്താനാണ് പരിശ്രമിക്കുന്നത്.

റോക്കറ്റ് ഇന്ധനം പോലെയുള്ള ബഹിരാകാശ വ്യവസായത്തിലും ലിഥിയം ഉപയോഗിക്കുന്നുണ്ട്.

Tags: JharkhandKodermamodichinaLithiumLithium ion batterywhite goldTesla carElectric vehicle battery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.