Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌കൂളിലെ വെടിവെപ്പ്; ജഗന്‍ തോക്ക് വാങ്ങിയത് 1500 രൂപയ്‌ക്ക് പോക്കറ്റ് മണി ഉപയോഗിച്ച്; വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 05:23 pm IST
inKerala, News, Thrissur

തൃശൂര്‍ : തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ പോലീസ് പിടിയിലായ മുളയം സ്വദേശി ജഗനെ പോലീസ് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കും. ജഗന്‍ സ്വന്തം പോക്കറ്റ് മണി ഉപയോഗിച്ചാണെന്ന് കണ്ടത്തല്‍. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് ജഗന്‍.

സെപ്തംബര്‍ 28നു ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍നിന്ന് 1500 രൂപയ്‌ക്കാണ് ഇയാള്‍ തോക്ക് വാങ്ങിയത്. ബേബി എയര്‍ പിസ്റ്റള്‍ 177 ആയിരുന്നു തോക്ക്. പലപ്പോഴായി പിതാവില്‍നിന്ന് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വാങ്ങിയപണം സ്വരൂപിച്ചതെന്ന് ജഗന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

രണ്ടു വര്‍ഷം മുമ്പ് പഠനം അവസാനിപ്പിച്ച് ജഗന്‍ സ്‌കൂള്‍ വിട്ടതാണ്. ശേഷം ഇയാള്‍ ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്കെത്തുകയായിരുന്നു. തന്റെ തൊപ്പി ഇവിടെ വാങ്ങി വെച്ചിരുന്നുവെന്നും തന്നെ പഠിപ്പിച്ച അധ്യാപകരെവിടെ എന്ന് ചോദിച്ചുമാണ് ജഗനെത്തിയത്. സ്റ്റാഫ് റൂമിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തിയശേഷം ജഗന്‍ ക്ലാസ് മുറിയിലേക്ക് പോവുകയും അതിനിടെ തോക്കെടുത്ത് മുന്നു തവണ മുകളിലേക്ക് വെടിവെയ്‌ക്കുകയുമായിരുന്നു.

പിടികൂടാന്‍ നോക്കിയതോടെ സ്‌കൂള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ജഗനെ പിടികൂടി. അതോടെ ഇയാള്‍ പരസ്പര വിരുദ്ധമായി പെരുമാറാന്‍ തുടങ്ങി. ജഗന്‍ പഠിച്ചിരുന്ന കാലയളവിലും ലഹരിക്ക് അടിമയാണെന്ന് അധ്യാപകര്‍ പറഞ്ഞു. മകന്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മരുന്ന് കഴിച്ചിരുന്നു. കുറച്ചു ദിവസമായി കഴിച്ചിരുന്നില്ലെന്നുമാണ് പിതാവ് പോലീസിനോട് പറഞ്ഞത്.

ജഗനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും മറ്റ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലകളക്ടര്‍ കൃഷ്ണ തേജ പറഞ്ഞു. എയര്‍ ഗണ്‍ സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്. ഇതിന്റെ ലൈസന്‍സ് സംബന്ധിച്ചും അന്വേഷിക്കുമെന്ന് മേയറും പറഞ്ഞു.

Tags: ThrissurV.R Krishna tejaAir pistolGun Firing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.