Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഷമീർ ഭരതന്നൂരും ​ഫ്രാൻസിസ്​ കൈതാരത്തും സൗത്ത്​ ഇന്ത്യൻ അവാർഡുകൾ ഏറ്റുവാങ്ങി

സൗത്ത്​ ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സൗത്ത്​ ഇന്ത്യൻ അവാർഡുകൾ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 04:22 pm IST
inMollywood

തിരുവനന്തപുരം: സൗത്ത്​ ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സൗത്ത്​ ഇന്ത്യൻ അവാർഡുകൾ വിതരണം ചെയ്തു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘അനക്ക്​ എന്തിന്റെ കേടാ’ നിർമ്മാതാവും ലോക കേരള സഭ അംഗവുമായ ഫ്രാൻസിസ്​ കൈതാരത്ത്​ അവാർഡ്​ ഏറ്റുവാങ്ങി. ഈ ചിത്രത്തിന്​ ആകെ മൂന്ന്​ അവാർഡുകളാണ്​ ലഭിച്ചത്​.
സംവിധായകൻ ബാലു കിരിയത്താണ്​ പുരസ്കാരം കൈമാറിയത്​. മികച്ച സംവിധായകനുള്ള അവാർഡ്​ ‘അനക്ക്​ എന്തിന്റെ കേടാ’ സംവിധായകൻ ഷമീർ ഭരതന്നൂരിന്​ ഗ്രാൻഡ്​ മാസ്റ്റർ ജി.എസ്​ പ്രദീപ്​ വിതരണം ചെയ്തു. മികച്ച ഗാനരചയിതാവിനുള്ള അവാർഡ്​ വിനോദ്​ വൈശാഖിയും ഏറ്റുവാങ്ങി. (ചിത്രം അനക്ക്​ എന്തിന്റെ കേടാ).

മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക). സ്‍പെഷ്യൽ ജൂറി പുരസ്കാരം നേടിയ എന്ന് സാക്ഷാൽ ദൈവം, വള്ളിച്ചെരുപ്പ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും അവാർഡുകൾ ഏറ്റുവാങ്ങി. ഐ.ബി സതീഷ്​, എം.എൽ.എ, നടൻ സുധീർ കരമന, ആർ.എസ്​ പ്രദീപ്​ തുടങ്ങി നിരവധിപേർ അവാർഡ്​ വിതരണ സമ്മേളനത്തിൽ സംബന്​ധിച്ചു. തുടർന്ന്​ വിവിധ കലാപരിപാടികളും നടന്നു.

Tags: South Indian Film Awards announcedShameer Bharathannor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സൗത്ത് ഇന്ത്യൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച സിനിമ ‘അനക്ക് എന്തിന്റെ കേടാ ’

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.