Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ശബരിമല തീര്‍ത്ഥാടനം: തലസ്ഥാന നഗരത്തില്‍ ഇടത്താവളങ്ങള്‍ ഒരുക്കാതെ സര്‍ക്കാര്‍, പ്രതിദിനം എത്തുന്നത് ആയിരക്കണക്കിന് അയ്യപ്പന്മാർ

ഓരോ ദിവസവും അയ്യായിരത്തിലധികം അയ്യപ്പന്മാരാണ് മണ്ഡലകാലത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്നത്. കൊട്ടാരക്കര ഗണപതിക്ഷേത്രം കഴിഞ്ഞാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും അയ്യപ്പസേവാസമാജം ഒരുക്കുന്ന സൗകര്യങ്ങളാണ് അയ്യപ്പന്‍മാര്‍ക്ക് ആശ്രയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 03:04 pm IST
inThiruvananthapuram

തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങി ഒരാഴ്ചയാകാറായിട്ടും അയ്യപ്പഭക്തര്‍ക്ക് തിരുവനന്തപുരത്ത് ഇടത്താവളമൊരുക്കാതെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ കടന്നുപോകുന്ന തിരുവനന്തപുരം ജില്ലയില്‍ അയ്യപ്പന്‍മാര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും ഇടതുസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അന്യസംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് മണ്ഡലകാലത്ത് പ്രതിദിനം തലസ്ഥാനത്തെത്തുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഇടത്താവളം ജില്ലയില്‍ വേണമെന്ന അയ്യപ്പഭക്തരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര പരിസത്തും ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തും സര്‍ക്കാര്‍ ഇടത്താവളം ഒരുക്കുമായിരുന്നു. ഇടത്താവളമെന്നാണ് പേരെങ്കിലും വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളുണ്ടായിരുന്നില്ല.

ആറ്റുകാല്‍ ക്ഷേത്രത്തിന്റെ നടപ്പന്തലിലായിരുന്നു അയ്യപ്പന്മാര്‍ വിശ്രമിക്കുന്നത്. വിരിവയ്‌ക്കാനുള്ള സൗകര്യവും ഒരുക്കാറില്ല. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്ഷണം വിവിധ ഭക്തജന സംഘടനകള്‍ നല്‍കും. ശൗചാലയവും കുളിമുറിയും അമ്പലത്തിന് സമീപമുള്ള കംഫര്‍ട്ട്‌സ്‌റ്റേഷനില്‍ കാശു നല്‍കി ഉപയോഗിക്കാം. ആറ്റുകാലില്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററോ വൈദ്യസഹായകേന്ദ്രമോ ഒരുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് കുടിവെള്ളവും രാത്രിയില്‍ ആഹാരവും ഹൈന്ദവസംഘടനകളാണ് നല്‍കുന്നത്. സൗജന്യ വൈദ്യപരിശോധനയും ഇന്‍ഫര്‍മേഷന്‍ ഓഫീസും ക്ഷേത്രഭരണസമിതിയാണ് ഒരുക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലൈറ്റുകള്‍ നല്‍കുകയും അഗ്‌നിശമനസേനയെയും പോലീസിനെയും നിയോഗിക്കുകയും മാത്രമാണ് സര്‍ക്കാരിന്റെ ജോലി.

ഇത്തവണ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇടത്താവളത്തിനായി യാതൊരു ഒരുക്കവും സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ശബരിമല ദര്‍ശനം കഴിഞ്ഞ് അയ്യപ്പന്മാര്‍ ശ്രീപത്മനാഭക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് കന്യാകുമാരി ക്ഷേത്രത്തിലേക്ക് പോകുന്നത്. ഓരോ ദിവസവും അയ്യായിരത്തിലധികം അയ്യപ്പന്മാരാണ് മണ്ഡലകാലത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്നത്. കൊട്ടാരക്കര ഗണപതിക്ഷേത്രം കഴിഞ്ഞാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും അയ്യപ്പസേവാസമാജം ഒരുക്കുന്ന സൗകര്യങ്ങളാണ് അയ്യപ്പന്‍മാര്‍ക്ക് ആശ്രയം.

സുനില്‍ തളിയല്‍

Tags: PilgrimSABARIMALAThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.