Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

മോദി മാദിഗ; ഇരട്ട എന്‍ജിന്‍ തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 05:01 am IST
inMain Article
മന്ദകൃഷ്ണ മാദിഗയും പ്രധാനമന്ത്രി നരേന്ദ്രമോദിയും

മന്ദകൃഷ്ണ മാദിഗയും പ്രധാനമന്ത്രി നരേന്ദ്രമോദിയും

മാദിഗ സമൂഹത്തിന്റെ പിന്തുണയും മോദിയുടെ സര്‍വസ്വീകാര്യതയും തെലങ്കാനയില്‍ ബിജെപിയെ മുന്നിലെത്തിക്കുമെന്ന് വിലയിരുത്തല്‍. സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഇതാദ്യമായാണ് ബിജെപി ഇത്രയധികം ജനപിന്തുണ ആര്‍ജിക്കുന്നത്. 2014ല്‍ സംസ്ഥാനരൂപീകരണത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് അഞ്ച് സീറ്റാണ്. 63 സീറ്റ് നേടിയ ടിആര്‍എസ് ഭരണം നേടി. കോണ്‍ഗ്രസ് 21, ടിഡിപി 17. ഒവൈസിയുടെ എഐഎംഐഎം 7. വൈഎസ്ആര്‍ കോണ്‍ഗ്രസ് 3, ബിഎസ്പി രണ്ട്, സിപിഐ, സിപിഎം, സ്വതന്ത്രര്‍ ഓരോ സീറ്റ് വീതം എന്നിങ്ങനെയായിരുന്നു കക്ഷി നില.

2018ല്‍ നടന്ന രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റിലേക്ക് ഒതുങ്ങി. തെലങ്കാന രാഷ്‌ട്ര സമിതി 88 സീറ്റുമായി വീണ്ടും അധികാരത്തിലേറി. 21 സീറ്റുമായി കോണ്‍ഗ്രസ് പ്രതിപക്ഷത്തും.

എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്തമാണ്. സംസ്ഥാനത്തുടനീളം ഇരട്ടഎന്‍ജിന്‍ സര്‍ക്കാരിന്റെ വികസനസാധ്യതകള്‍ ചര്‍ച്ചയാക്കാന്‍ ബിജെപിക്ക് സാധിച്ചു. ചന്ദ്രശേഖര്‍ റാവുവിന്റെ അഴിമതിയും കുടുംബവാഴ്ചയും ഗ്രാമങ്ങളില്‍ പോലും സര്‍ക്കാരിനെതിരായ വികാരമുണ്ടാക്കിയിട്ടുണ്ട്. തെലങ്കാന രാഷ്‌ട്രസമിതി എന്ന പേര് ഭാരത് രാഷ്‌ട്രസമിതി എന്നാക്കിയതിന് പിന്നില്‍ റാവുവിന്റെ ദല്‍ഹി മോഹമാണെന്ന ആക്ഷേപവും ചര്‍ച്ചയായി. അദ്ധ്യാപകനിയമനത്തിലെയും പിഎസ്‌സിയിലെയും തട്ടിപ്പുകള്‍ ചോദ്യം ചെയ്ത് ബണ്ടി സഞ്ജയ് റാവുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം തെലങ്കാനയെ ഇളക്കി മറിച്ചു. ബിജെപി ഓഫീസില്‍ നിന്ന് അദ്ദേഹത്തെ രാത്രി കെസിആറിന്റെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വൈറലായി.

പിന്നാക്കക്കാരില്‍ പിന്നാക്കമായ മാദിഗ സമൂഹം സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പ്. ജനസംഖ്യയില്‍ മുന്‍തൂക്കമുള്ള മാദിഗ വിഭാഗത്തിന്റെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് തെലങ്കാനയിലെ പിന്നാക്ക ജനതയ്‌ക്കാകെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. മാദിഗ പോരാട്ടത്തിന് നേതൃത്വം നല്കുന്ന മന്ദകൃഷ്ണ മാദിഗയുടെ പിന്തുണ ബിജെപിക്ക് കരുത്തുപകരും.

ടിഡിപി മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതും സൂപ്പര്‍താരം പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന ബിജെപിക്ക് പിന്തുണ നല്കുന്നതും ഇക്കുറി തെലങ്കാനയെ മാറ്റിമറിക്കും. ആന്ധ്രപ്രദേശില്‍ ടിഡിപിയുമായി സഖ്യത്തിലുള്ള ജനസേനയുടെ തെലങ്കാനയിലെ സാന്നിധ്യം ആ വോട്ടുകള്‍ എന്‍ഡിഎ പാളയത്തിലെത്തിക്കും.

കോണ്‍ഗ്രസിന് താരതമ്യേന വോട്ടുണ്ടെങ്കിലും ഒത്തൊരുമയുള്ള നേതൃത്വമില്ലാത്തത് ബിആര്‍എസിന് ബദല്‍ തേടുന്ന വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെ എന്‍ഡിഎയ്‌ക്ക് അനുകൂലമായി തിരിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: Modi MadigaTelugana Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഭരണവിരുദ്ധവികാരവും കുടുംബാധിപത്യവും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നയിക്കുന്നു
India

‘ബിജെപി തെലങ്കാനയുടെ ചോയ്‌സ് ‘

India

‘അഴിമതിയുടെ ട്രാക്ക് റിക്കാര്‍ഡില്‍ കോണ്‍ഗ്രസും ബിആര്‍എസും വ്യത്യാസമില്ല’

India

കോണ്‍ഗ്രസും ബിആര്‍എസും രഹസ്യധാരണയിലെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.