Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

”തൃഷക്കൊപ്പം കിടപ്പറ രംഗം കിട്ടിയില്ല മഡോണയെ എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു’; വീണ്ടും സ്ത്രീ വിരുദ്ധ പരാമർശവുമായി മൻസൂർ അലിഖാൻ (വീഡിയോ )

നടി തൃഷയെ കുറിച്ച് മൻസൂർ അലി ഖാൻ നടത്തിയ വസ്ത്രീ വിരുദ്ധ പരാമർശങ്ങൾ ചർച്ചയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 12:47 pm IST
inEntertainment

നടി തൃഷയെ കുറിച്ച് മൻസൂർ അലി ഖാൻ നടത്തിയ വസ്ത്രീ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാകുകയാണ്. അതിനൊപ്പം തന്നെ നടി മഡോണ സെബാസ്റ്റ്യനെ കുറിച്ച് ലിയോ സിനിമയുടെ സക്സസ് മീറ്റിൽ മൻസൂർ പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറുകയാണ്.

സിനിമയിൽ അഭിനയിച്ച തൃഷ, അർജുൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരെക്കുറിച്ച് വേദിയിൽ സംസാരിക്കുകയായിരുന്നു മൻസൂർ അലിഖാൻ. ആക്ഷൻ രംഗങ്ങളിലെ നടൻ അർജുന്റെ കഴിവിനെക്കുറിച്ച് പുകഴ്‌ത്തി പറഞ്ഞ മൻസൂർ അലി ഖാൻ തൃഷയേയും മഡോണയേയും കുറിച്ച് പറഞ്ഞ വാക്കുകളിൽ സ്ത്രീവിരുദ്ധത ഉണ്ടെന്ന ആരോപണമാണ് ഉയർന്നു വരുന്നത്.

ആക്ഷൻ കിങ് അർജുനോടൊപ്പം ഫൈറ്റ് സീൻ ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് കിട്ടിയില്ല. അങ്ങനെയുള്ള സീനുകൾ ലിയോയിൽ ഇല്ല. കുറേ സിനിമകൾ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ആക്ഷൻ ചെയ്താൽ എട്ടു പത്ത് ദിവസം പിന്നെ ശരീരം വേദനയായിരിക്കും. പിന്നെ തൃഷാ മേഡത്തിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചില്ല. ലോകേഷ് കനകരാജ് പടം ആയതുകൊണ്ട് മുഴുവൻ അടിയും പിടിയും ഒക്കെയാണ്. തൃഷയെ ഫ്ലൈറ്റിൽ കൊണ്ട് വന്ന് അങ്ങനെ തന്നെ തിരിച്ച് കൊണ്ട് പോയി. അതും കിട്ടിയില്ല. പിന്നെ മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. സെറ്റിലേക്ക് മഡോണ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. പക്ഷെ അത് പെങ്ങൾ കഥാപാത്രം ആയിരുന്നു’- മൻസൂർ അലി പറഞ്ഞു. മൻസൂർ അലി സംസാരിക്കുമ്പോൾ മുഖഭാവത്തിൽ വ്യത്യാസം വരുന്ന മഡോണയെ വീഡിയോയിൽ കാണാം. മൻസൂറിന്റെ വാക്കുകളിൽ മഡോണ ഒട്ടും കംഫർട്ടബിൾ അല്ല എന്നാണ് പലരും എക്സിലുടെ കമന്റ് ചെയ്യുന്നത്.

തൃഷയുടെ പ്രതികരണത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ചിന്മയ തുടങ്ങിയവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിൽ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് സംഘടനയായ നടികർ സംഘവും മൻസൂർ അലി ഖാനെതിരെ രംഗത്തെത്തിയിരുന്നു. ലിയോയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ താൻ നിരാശനായെന്നാണ് മൻസൂർ അലി ഖാന്റെ വിവാദ പരാമർശം. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’ എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. ഈ പരാമർശത്തിൽ ആഞ്ഞടിച്ച് തൃഷയും രംഗത്തെത്തി.
ഇനി ഒരിക്കലും ഇത്ര വൃത്തികെട്ട വർത്തമാനം പറഞ്ഞ മൻസൂർ അലിഖാന്റെ ഒപ്പം അഭിനയിക്കില്ല എന്നാണ് തൃഷ പറഞ്ഞത്. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് താരം പ്രതികരിച്ചത്.

തൃഷയുടെ വാക്കുകൾ ഇങ്ങനെ ‘ മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ എന്നാണ് തൃഷ പറഞ്ഞത്.

That look of @MadonnaSebast14 says it all when #MansoorAliKhan said

"Madonna papa vaachum kidaikuma nu paathen"

Disgusting pic.twitter.com/guH4cDZFyH

— Trollywood 𝕏 (@TrollywoodX) November 18, 2023

Tags: Manzoor AlikhanMddona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വയനാട് ദുരന്തത്തില്‍ മനംനൊന്ത് വീഡിയോയില്‍ പൊട്ടിക്കരഞ്ഞു മൻസൂർ അലിഖാൻ

Entertainment

‘പൊതുസ്ഥലത്ത് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആദ്യം പഠിക്കണം ‘;മൻസൂർ അലി ഖാനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

Entertainment

അവർ എന്റെ സമാധാനം കെടുത്തി;മാനനഷ്ടക്കേസുമായി മൻസൂർ ;തൃഷയ്‌ക്കും ചിരഞ്ജീവിക്കുമെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി മൻസൂർ അലിഖാൻ

India

‘ആൾമാറാട്ടം’നടത്തി ,വീട് പൂട്ടി,ഫോൺ സ്വിച്ച് ഓഫാക്കി മൺസൂർ അലിഖാൻ മുങ്ങിയതായി റിപ്പോർട്ട്

Entertainment

ഇനി ലോകേഷിനൊപ്പം പ്രവർത്തിക്കണമെങ്കിൽ നായകനാക്കണം: മൻസൂർ അലിഖാൻ.

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.