Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ആറുമാസത്തിനിടെ നഷ്ടമായത് മൂന്ന് കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 05:05 pm IST
inKerala, Kannur

കണ്ണൂര്‍: ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിവാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഭവം കണ്ണൂര്‍ ജില്ലയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് കോടി രൂപ ജില്ലയില്‍ പലര്‍ക്കായി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍ പോലീസ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലിവാഗ്ദാനത്തിനു പിന്നിലെ വന്‍ തട്ടിപ്പിനെ കുറിച്ച് സൈബര്‍ പോലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ പോലും ഇവരുടെ കെണിയില്‍ വീഴുകയാണ്. അടുത്തിടെ കണ്ണൂരിലെ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥയ്‌ക്ക് 59 ലക്ഷമാണ് നഷ്ടമായത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും തട്ടിപ്പിനിരകളാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കെല്ലാം വന്‍തുക ജില്ലയില്‍ നഷ്ടമായിട്ടുണ്ട്. യൂട്യൂബില്‍ ചാനലുകള്‍ക്ക് ലൈക്ക് കൊടുക്കല്‍, ഫിലിം റിവ്യൂ, ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കല്‍ എന്നിങ്ങനെയാണ് തുടക്കം. പിന്നീട് ഇരയുടെ വിശ്വാസ്യത നേടിയശേഷം പ്രീമിയം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് നല്‍കി അതില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടും.

ഒരു ഗ്രൂപ്പുണ്ടാക്കി ഇരയെ ആ ഗ്രൂപ്പില്‍ ചേര്‍ക്കുകയും പിന്നീട് 10,000 രൂപയുടെ ടാസ്‌ക് നല്‍കി ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. 15,000 രൂപ വരെ ഇരയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് നല്‍കുന്നതോടെ 50,000, ഒരു ലക്ഷം വരെ നിക്ഷേപിക്കാന്‍ പറയും.

തട്ടിപ്പുകാര്‍ ഇരയുടെ അക്കൗണ്ടിലേക്ക് വലിയൊരു തുക ക്രെഡിറ്റ് ചെയ്തതിന്റെ വ്യാജ രേഖയും സ്‌ക്രീന്‍ ഷോട്ടും കാണിക്കും. ഈ തുക തിരിച്ചെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ വീണ്ടും പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. അവസാനം വലിയ ഒരു തുക തന്നെ സാധാരണക്കാര്‍ക്ക് നഷ്ടമാകും.

ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കഴിഞ്ഞ ദിവസം രാത്രി യുവാവിന് 93,000 രൂപയാണ് നഷ്ടപ്പെട്ടത്. വിവിധ സര്‍വ്വീസ് നമ്പറുകള്‍ക്കായി ഗൂഗിള്‍ സെര്‍ച്ച് നടത്തുന്നതു വഴിയും ആളുകള്‍ പറ്റിക്കപ്പെടുന്നുണ്ട്. ഗൂഗിളില്‍ നല്‍കിയിരിക്കുന്ന സര്‍വ്വീസ് നമ്പറുകള്‍ തിരുത്താനുള്ള സാധ്യതയാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. ഹോട്ടലുകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ തിരുത്തി വന്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്.

എസ്ബിഐയില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന് ഗൂഗിളില്‍ ബാങ്കിന്റെ തന്നെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നഷ്ടമായത് ലക്ഷങ്ങളാണ്. ബാങ്കുകളുടെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സൈറ്റില്‍ കയറുമ്പോള്‍ യുആര്‍എല്‍ വ്യക്തമായി പരിശോധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവിധ ആപ്പുകള്‍ വഴി തട്ടിപ്പു സംഘങ്ങള്‍ വ്യാജ സൈറ്റുകളും സൃഷ്ടിക്കുന്നുണ്ട്. കൂടുതലായും ഓണ്‍ലൈന്‍ ജോലി വാഗ്ദാനത്തിന്റെ പേരിലാണ് തട്ടിപ്പ്.

രണ്ടാമത് ഗൂഗിള്‍ സര്‍ച്ചും പിന്നീട് ക്രിപ്‌റ്റോ കറന്‍സിയുടെ മറവിലുമാണ് തട്ടിപ്പ്. പറ്റിക്കപ്പെട്ടൂവെന്ന് മനസ്സിലായാല്‍ തിടുക്കമോ വെപ്രാളമോ വേണ്ട. 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈംപോര്‍ട്ടലില്‍ ബന്ധപ്പെടുക.

ഇന്ത്യയിലെവിടെ നടന്ന തട്ടിപ്പും ഈ നമ്പറിലേക്ക് വിളിച്ച് പരാതിപ്പെടാം. പോലീസ് സ്റ്റേഷനിലേക്കോ ബാങ്കുകളിലേക്കോ പോയി സമയം നഷ്ടപ്പെടുത്തേണ്ടതില്ല. www.cybercrime.org എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Tags: kannurJob Scamcyber fraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.