Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലില്‍ റെയ്ഡ്; രാസലഹരിയുമായി തലശ്ശേരി സ്വദേശി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 01:44 am IST
inKerala

കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാരക രാസലഹരിയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ എ.അക്ബറി ന്റെ നേതൃത്വത്തില്‍ രാസലഹരിക്കെതിരെയുളള നടപടികളുടെ ഭാഗമായി നടത്തിയ അന്വേഷത്തിലാണ് ഓച്ചിറ കൊല്ലം സ്വദേശി റിജു (41), കുറുവിലങ്ങാട് കോട്ടയം സ്വദേശി ഡിനോ ബാബു(32), തലശ്ശേരി, ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവരെ രാസലഹരിയുമായി പിടികൂടിയത്.

ഇവരില്‍നിന്ന് 19.82 ഗ്രാം എംഡിഎംഎയും 4.5 ഗ്രാം ഹാഷ് ഓയിലും പിടികൂടി. പ്രതികള്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും വില്‍പന നടത്തുന്നതിനായി ഹോട്ടലില്‍ റൂമെടുത്ത് താമസിച്ച് വരവെയാണ് പോലീസിന്റെ പിടിയിലാകുന്നത്. സ്ത്രീകളെ മുന്‍നിര്‍ത്തി രാസലഹരി കടത്തികൊണ്ട് വന്ന് ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയാണ് ഇവരുടെ രീതി. പ്രതികളില്‍ നിന്ന് രാസലഹരി തൂക്കിവില്‍പന നടത്തുന്നതിനുള്ള ഇലക്ട്രോണിക്ക് ഡിജിറ്റല്‍ വെയിങ് മെഷീനും കസ്റ്റഡിയിലെടുത്തു.

കേസിലെ ഒന്നാം പ്രതിയായ റിജുവിന് നിരവധി കേസുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുളളതായി അന്വേഷണത്തില്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. ഇയാള്‍ മുമ്പും കൊമേഴ്‌സല്‍ ക്വാണ്ടിറ്റി മയക്ക്മരുന്ന് കേസില്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പിടിയിലായി, റിമാന്റ് കഴിഞ്ഞ് പുറത്തിറങ്ങിയ താണ്. കൂടാതെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ മയക്ക്മരുന്ന് കേസും സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍, മുവാറ്റുപുഴ, കോതമംഗലം, കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശ്ശേരി, പേട്ട, പുത്തൂര്‍ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലും നിരവധി ചീറ്റീങ് കേസുകളും നിലവിലുണ്ട്.

രണ്ടാം പ്രതിയായ ഡിനോ ബാബുവിന് മരട് പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്നു കേസും മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലും കോതമംഗലം പോലീസ് സ്റ്റേഷനിലും വഞ്ചന കേസുകളും നിലവിലുണ്ട്.

കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശാനുസരണം എറണാകുളം അസി. കമ്മീഷണര്‍ പി.രാജ്കുമാറിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസലിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് എസ് ഐമാരായ ശരത്ത് സി, അനില്‍കുമാര്‍ സി, ദിനേഷ് ബി, സപിഒമാരായ ഡിനുകുമാര്‍, ജിബിന്‍ലാല്‍, അനസ്, വനിതാ പോലീസ് അന്‍സിയ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags: drug casearrestedluxury hotelkochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

Kerala

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

Kerala

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.