Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റോഡില്‍ കുഴിയാണോ, കുഴിയില്‍ റോഡാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരം വികസനമാണ് രാജസ്ഥാനിലെന്ന് യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 10:36 pm IST
inIndia

ജയ്‌പൂര്‍: റോഡില്‍ കുഴിയാണോ, കുഴിയില്‍ റോഡാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരം വികസനമാണ് രാജസ്ഥാനിലെന്ന് യോഗി ആദിത്യനാഥിന്റെ പരിഹാസം. റോഡ് മാര്‍ഗമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് കെക്രിയിലെ പൊതുയോഗത്തിന് എത്തിയത്. അഴിമതിയാണ് ഇവിടെ ഭരണത്തെ നിയന്ത്രിക്കുന്നത്. ഒരു നല്ല റോഡ് പോലും ഇല്ലാത്ത ഗതികേടിലാണ് ജനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഇറ്റാവ, കെക്രി, ബുണ്ടി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കും അക്രമത്തിനും പരിഹാരം മോദിയും ബിജെപിയുമാണ്. അഴിമതിസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സ്വജനപക്ഷപാതം ആധിപത്യം സ്ഥാപിക്കുമെന്ന് ഗെഹ്‌ലോട്ട് സര്‍ക്കാറിനെ ചൂണ്ടി യോഗി പറഞ്ഞു. മാഫിയകള്‍ക്കാണ് രാജസ്ഥാനില്‍ ആധിപത്യം. 2017ന് മുമ്പ് ഉത്തര്‍പ്രദേശിലും സമാനമായ മാഫിയകള്‍ ഉണ്ടായിരുന്നു. അത്തരം മാഫിയകളെ ബുള്‍ഡോസര്‍ കൊണ്ട് നേരിട്ടു. ഇപ്പോള്‍ അവിടെ മാഫിയകളില്ല. അവയെ ഇല്ലാതാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതി രഹിത ഭരണത്തിനും തൊഴില്‍ വര്‍ധിക്കുന്നതിനും രാജസ്ഥാനിലും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപീകരിക്കണം. കോണ്‍ഗ്രസ് പ്രശ്നങ്ങളാണ് ജനങ്ങള്‍ക്ക് നല്കിയത്. ബിജെപി പരിഹാരങ്ങളും, യോഗി കൂട്ടിച്ചേര്‍ത്തു.

 

Tags: Yogi Adithya NathRajastan Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

യുപി ഇനി യക്ഷിന്റെ നിരീക്ഷണത്തില്‍; ക്രമസമാധാന നില കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

India

ഉത്തർപ്രദേശിൽ മുസ്ലീങ്ങൾ ഏറ്റവും സുരക്ഷിതർ; വഖഫ് ഭേദഗതി ബിൽ രാജ്യത്തിനും മുസ്ലീങ്ങൾക്കും ഗുണം ചെയ്യും: യോഗി ആദിത്യനാഥ്

India

യോഗി ആദിത്യനാഥ് ദാരിദ്യത്തിൽ നിന്നും മോചിപ്പിച്ചത് എട്ട് കോടിയിലധികം പാവപ്പെട്ടവരെ; യുപിയുടെ സമ്പദ്ഘടനക്ക് മൂന്ന് ലക്ഷം കോടിയുടെ വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.