Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗോക്കളെ പൂജിക്കാം പരിപാലിക്കാം

ഗോക്കള്‍ക്ക് ദിവ്യത്വം കല്പിച്ച് ആരാധിച്ചു വരുന്നത് വിശ്വാസങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല, അതിന് ശാസ്ത്രീയമായ ആധികാരികത കൂടിയുണ്ടെന്ന് കാണനാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 04:51 pm IST
inSamskriti

വീടിന് ഐശ്വര്യപ്രദമായകമായതെന്ന് പ്രകീര്‍ത്തിക്കപ്പെട്ട പലതുണ്ട്. ഇവയില്‍ പലതിനും വിശ്വാസങ്ങളാണ് അടിസ്ഥാനം. എന്നാല്‍ ചിലതെല്ലാം ശാസ്ത്രസമ്മതമായ കാര്യങ്ങള്‍ കൂടിയാണ്. ഗോക്കള്‍ക്ക് ദിവ്യത്വം കല്പിച്ച് ആരാധിച്ചു വരുന്നത് വിശ്വാസങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല, അതിന് ശാസ്ത്രീയമായ ആധികാരികത കൂടിയുണ്ടെന്ന് കാണനാവും.

ഗോവിനെ ഭാരതീയര്‍ മാതാവായിക്കരുതി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പതിവ് പൗരാണിക കാലം മുതലുള്ളതാണ്. സര്‍വാഭീഷ്ട പ്രദായിനിയായ കാമധേനുവിന്റെ കഥ പുരാണപ്രസിദ്ധമാണ്. ഗോവിന്റെ ദേവത്വത്തെക്കുറിച്ച് ഋഗ്വേദത്തിലും പ്രതിപാദിച്ചു കാണാം. ഗോവിന്റെ കൊമ്പുകളില്‍ ഇന്ദ്രന്റെയും വിഷ്ണുവിന്റെയും സാന്നിധ്യമുണ്ട്.

ശൃംഗങ്ങളുടെ മദ്ധ്യത്തില്‍ ബ്രഹ്മാവും നെറ്റിയില്‍ ശിവനും ചെവികളില്‍ അശ്വിനീദേവകളും കണ്ണുകളില്‍ സൂര്യചന്ദ്രന്മാരും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും ചര്‍മ്മത്തില്‍ പ്രജാപതിയും നിശ്വാസങ്ങളില്‍ നാലുവേദങ്ങളും ആറു വേദാംഗങ്ങളും അധരത്തില്‍ വസുക്കളും വായില്‍ അഗ്നിയും കക്ഷത്തില്‍ സാധുദേവതകളും കഴുത്തില്‍ പാര്‍വതിയും മുതുകില്‍ നക്ഷത്രങ്ങളും അപാനദേശത്തില്‍ സര്‍വതീര്‍ത്ഥങ്ങളും ഗോമൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും നാസികയില്‍ ജ്യേഷ്ഠയും വാണിയില്‍ പിതൃക്കളും, വാലില്‍ രമയും പാര്‍ശ്വങ്ങളില്‍ വിശ്വദേവന്മാരും വക്ഷസ്സില്‍ സുബ്രഹ്മണ്യനും കാല്, മുട്ട്, തുട എന്നിവയില്‍ പഞ്ചവായുക്കളും കുളമ്പിന്റെ മധ്യത്തില്‍ ഗന്ധര്‍വന്മാരും അഗ്രത്തില്‍ സര്‍പ്പങ്ങളും സ്തനങ്ങളില്‍ ചതുസ്സമുദ്രങ്ങളും വാഴുന്നു എന്ന് മഹാഭാരതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.

ദേഹത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണത്തിന് സേവിക്കുന്ന പഞ്ചഗവ്യം തയ്യാറാക്കുന്നത് പശുവില്‍നിന്നു ലഭിക്കുന്ന പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവ യോജിപ്പിച്ചാണ്. തിലകധാരണത്തിന് ശ്രേഷ്ഠമായ ഭസ്മം തയ്യാറാക്കുന്നത് ചാണകം കരിച്ചാണ്. മുന്‍കാലങ്ങളില്‍ ഭാരതീയഭവനങ്ങളില്‍ തറ ചാണകം മെഴുകി വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. അശുദ്ധിമാറാന്‍ ഇപ്പോഴും ചാണക വെള്ളം തളിക്കുന്ന പതിവുണ്ട്. അശുദ്ധമായ മണ്ണ് ശുദ്ധമാക്കാന്‍ ഒരു അഹോരാത്രം പശുവിനെ അവിടെ കെട്ടുന്ന പതിവുണ്ട്. ഇതൊക്കെയും പശുവിന്റെ ദിവ്യത്വത്തിന് ഉദാഹരിക്കാം. ലക്ഷണയുക്തമായ പശു വീടിന് ഐശ്വര്യമാണ്. നിത്യവും അതിനെ കണികാണണം. രാവിലെയും വൈകിട്ടും വീടും മുറ്റവും അടിച്ചുവാരി ചാണകവെള്ളം തളിയ്‌ക്കുന്നതും വിശിഷ്ടമാണ്.

അശുഭലക്ഷണങ്ങളോടുകൂടിയ ഗോക്കളെ വീട്ടില്‍ വളര്‍ത്തുന്നത് നല്ലതല്ല. ബൃഹദ്‌സംഹിതയില്‍ പശുവിന്റെ ലക്ഷണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കണ്ണുനീര്‍ ഒഴുക്കുന്നതും കണ്ണുകള്‍ കലങ്ങിയതും പൊളിഞ്ഞ കൊമ്പുകളോടുകൂടിയതുമായ പശുക്കള്‍ ലക്ഷണയുക്തമല്ല. കുളമ്പിന്റെ അപാകത തുടങ്ങിയവയും അശുഭ ലക്ഷണങ്ങളാണ്. ഗോക്കളെ പരിപാലിക്കുന്നതും പൂജിക്കുന്നതും പുണ്യപ്രവൃത്തിയാണ്. ഹിംസിക്കുന്നത് പാപവും.

Tags: cowGomatha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.