Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏഴു വര്‍ഷമായി ഇടതുസര്‍ക്കാര്‍ ജീവനക്കാരോട് കാണിക്കുന്നത് അവഗണനമാത്രം; ജനുവരി 24ന് സംസ്ഥാന ജീവനക്കാര്‍ പണിമുടക്കുമെന്ന് എന്‍ജിഒ സംഘ്

വിലക്കയറ്റം മൂലം ജീവിതം ദുരിതമാകുമ്പോഴും കഴിഞ്ഞ മൂന്നുവര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ ഒരു രൂപയുടെ പോലും വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 07:21 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏഴു വര്‍ഷമായി ഭരണം നടത്തുന്ന ഇടതുസര്‍ക്കാര്‍ ജീവനക്കാരോട് കാണിക്കുന്ന അവഗണനയ്‌ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ 2024 ജനുവരി 24ന് സൂചനാ പണിമുടക്ക് നടത്താന്‍ കേരള എന്‍ജിഒ സംഘ് സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.

വിലക്കയറ്റം മൂലം ജീവിതം ദുരിതമാകുമ്പോഴും കഴിഞ്ഞ മൂന്നുവര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ ഒരു രൂപയുടെ പോലും വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. വിലക്കയറ്റത്തിന് ആനുപാതികമായി ലഭിക്കേണ്ട ക്ഷാമബത്ത ആറു ഗഡു 18 ശതമാനം കുടിശ്ശികയാണ്. 2019ല്‍ നടത്തിയ 10-ാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശികയും വിതരണം ചെയ്യുന്നില്ല. കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം 2027 വരെ മരവിപ്പിച്ചിരിക്കുകയാണ്.

പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് രണ്ടരവര്‍ഷം മുന്‍പ് ലഭിച്ച പുനഃപരിശോധന സമിതി റിപ്പോര്‍ട്ടു പോലും പൂഴ്‌ത്തിവച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും യോഗം വിലയിരുത്തി. രാഷ്‌ട്രീയരാജ്യ കര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ്, ഫെറ്റോ പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന ഭാരവാഹികളായ ടി. ദേവാനന്ദന്‍, എ.ഇ. സന്തോഷ്, പി.വി. മനോജ്, അനിതാ രവീന്ദ്രന്‍, ബി.എസ്. രാജീവ്, വി.കെ. സാജന്‍, ജെ. മഹാദേവന്‍, കെ. രാധാകൃഷ്ണപിള്ള, പ്രദീപ് തേവള്ളി, എസ്. അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: NGO SanghKerala Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.