Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരതയെ തോൽപ്പിച്ച ജനാധിപത്യ ഉത്സവം; ഛത്തിസ്ഗഡില്‍ ചര്‍ച്ചയായി കാങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 11:36 am IST
inIndia

കാങ്കര്‍(ഛത്തിസ്ഗഡ്): കമ്മ്യൂണിസ്റ്റ് ഭീകരര്‍ അടക്കിവാണിരുന്ന കാങ്കറില്‍ ജനാധിപത്യത്തിന്റെ ശംഖൊലി മുഴങ്ങിയത് അവസാനവട്ട വോട്ടെടുപ്പില്‍ പ്രചരണായുധമാക്കി ബിജെപി. മഹോത്സവത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയതിന്റെ ആവേശത്തില്‍ കാങ്കറില്‍ ജനങ്ങള്‍ വലിയ തോതില്‍ വോട്ട് ചെയ്യാനെത്തിയത് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നു. വെടിവയ്‌പിനും മൈന്‍ സ്ഫോടനത്തിനും വോട്ടെടുപ്പിനെ തടയാനായില്ല. പ്രധാനമന്ത്രി എത്തിയ ദിവസവും മൂന്ന് ഗ്രാമീണര്‍ പ്രദേശത്ത് കുഴിബോംബ് സ്ഫോടനത്തില്‍ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.

നവംബര്‍ ഏഴിന് ആദ്യഘട്ടമായാണ് കാങ്കറിലെ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. ജില്ലയിലെ മൂന്ന് പട്ടികവര്‍ഗ മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന പോളിങ്ങാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി സ്ഥാപിച്ച 32 പോളിങ് ബൂത്തുകളില്‍ 80 ശതമാനത്തിലധികവും 15 എണ്ണത്തില്‍ 90 ശതമാനവും വോട്ട് രേഖപ്പെടുത്തി.

വികസനത്തിന്റെയും സുരക്ഷയുടെയും ജീവിതം പകര്‍ന്ന് കേന്ദ്രസേനയും ജില്ലാ കളക്ടര്‍ പ്രിയങ്ക ശുക്ലയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും ഒപ്പം നിന്നതോടെയാമ് സമൂഹം മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ സ്വയം രംഗത്തുവന്നതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്‌പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന കാങ്കര്‍, ബസ്തര്‍ വനമേഖലയിലെ അതിസംഘര്‍ഷജില്ലകളിലൊന്നാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പതിവുപോലെ ഇക്കുറിയും മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വരവും കളക്ടര്‍ പ്രിയങ്ക ശുക്ലയുടെ ഇടപെടലും ജനങ്ങളെ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലെത്തിച്ചിട്ടുണ്ട്. ‘ഒരു വോട്ടറെയും ഉപേക്ഷിക്കരുത്’ എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുദ്രാവാക്യവും എല്ലായിടത്തും എത്തിക്കാന്‍ ഭരണകൂടത്തിനായി. പ്രായമായവര്‍ക്കും അവശര്‍ക്കും വേണ്ടി വോട്ടര്‍മാരുടെ സുഹൃത്ത് എന്ന പേരില്‍ ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു. ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ള പഖഞ്ചൂരില്‍ ‘റെയിന്‍ബോ’ പോളിങ് സ്റ്റേഷനും സ്ഥാപിച്ചിരുന്നു.

സ്ത്രീ വോട്ടര്‍മാര്‍ക്കായി ‘ബിതിയ (മകള്‍) ഹെല്‍പ്പ് ഡെസ്‌ക്കുകള്‍’, വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ വഴികളുമെത്തിയതിനാല്‍, നൂറു വയസ്സായ വോട്ടര്‍മാരുടെ പേരില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ‘ശതാവു വോട്ടര്‍ വൃക്ഷ അഭിയാന്‍’ തുടങ്ങി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്.

Tags: maoistchattisgarhKankarelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Editorial

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

പുതിയ വാര്‍ത്തകള്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.