Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയ്‌ക്ക് അദാനിയിലുള്ളത് അദമ്യ വിശ്വാസം; അദാനിയെ വേട്ടയാടാനുള്ള മഹുവയുടെ നീക്കം മമതയെ വെറുപ്പിച്ചു

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അദാനിയിലുള്ളത് അദമ്യമായ വിശ്വാസമാണ്. ഈ വിശ്വാസത്തിന് കാരണവുമുണ്ട്. ബംഗാള്‍ പല തവണ ബിസിനസ് മീറ്റിംഗ് നടത്തിയിട്ടും കാര്യമായ നിക്ഷേപം ലഭിക്കാതിരിക്കവേ അദാനിയാണ് മമതയ്‌ക്ക് ആശ്വാസം പകര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 11:38 pm IST
inIndia
ബിസിനസുകാര്‍ക്കുള്ള ബംഗാള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദാനിയെ മമത വണങ്ങുന്നു. ഇന്‍സെറ്റില്‍ മഹുവ മൊയ്ത്ര.

ബിസിനസുകാര്‍ക്കുള്ള ബംഗാള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദാനിയെ മമത വണങ്ങുന്നു. ഇന്‍സെറ്റില്‍ മഹുവ മൊയ്ത്ര.

കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അദാനിയിലുള്ളത് അദമ്യമായ വിശ്വാസമാണ്. ഈ വിശ്വാസത്തിന് കാരണവുമുണ്ട്. ബംഗാള്‍ പല തവണ ബിസിനസ് മീറ്റിംഗ് നടത്തിയിട്ടും കാര്യമായ നിക്ഷേപം ലഭിക്കാതിരിക്കവേ അദാനിയാണ് മമതയ്‌ക്ക് ആശ്വാസം പകര്‍ന്നത്.

മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന് വികസനപദ്ധതികള്‍ കൊണ്ടുവന്നില്ലെങ്കില്‍ ആ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ക്കിടയിലുള്ള പൊതുസമ്മതി കുറയും. എന്നാല്‍ വന്‍കിട ബിസിനസുകാരുടെ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി മാധ്യമങ്ങളില്‍ മാത്രമല്ല, ജനങ്ങളുടെ മനസ്സിലും നിറഞ്ഞുനില്‍ക്കും.

ഇക്കഴിഞ്ഞ വര്‍ഷം നടന്ന ബംഗാള്‍ ബിസിനസ് മീറ്റിന് മമത ക്ഷണിച്ചപ്പോള്‍ അദാനി ഓടിയെത്തി. ബംഗാളികള്‍ക്ക് മുന്‍പില്‍ മമതയുടെ മുഖം രക്ഷിയ്‌ക്കുകയും ചെയ്തു. അന്ന് അദാനി എത്ര രൂപയുടെ ബിസിനസാണ് പ്രഖ്യാപിച്ചതെന്നറിയാമോ? 10,000 കോടി രൂപയുടെ ബിസിനസ്. ഏകദേശം 25,000 ബംഗാളി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് ഈ പദ്ധതി. തുറമുഖം, അടിസ്ഥാന സൗകര്യം, ഡേറ്റാ സെന്‍റര്‍, വെയര്‍ ഹൗസിംഗ്, ലോജിസ്റ്റിക്സ് പാര്‍ക് തുടങ്ങി വിവിധ ബിസിനസുകള്‍ അടുത്ത പത്ത് വര്‍ഷത്തിനകം സ്ഥാപിക്കുകയാണ് അദാനിയുടെ പദ്ധതി. അതായത് മമതയുമായി ഒരു ദീര്‍ഘകാല സൗഹൃദമാണ് അദാനി ആഗ്രഹിക്കുന്നത്.

ഈ അദാനിയെ വേട്ടയാടാന്‍ അദാനിയുടെ എതിരാളി കൂടിയായ ദര്‍ശന്‍ ഹീരാനന്ദാനിയുടെ സഹായത്തോടെയാണ് മഹുവ ഗുഢാലോചന നടത്തിയത്. മാത്രമല്ല, അദാനിയുടെ ശോഭ കെടുത്താന്‍ ഉതകുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ചോദിക്കുന്നതിന് ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും മഹുവ പണവും, വിദേശയാത്രകളും ലൂയിവൂയിറ്റന്‍ ബാഗുകളും ചെരിപ്പുകളും സമ്മാനമായി വാങ്ങിയിരുന്നു. 25000 ബംഗാളി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അദാനിയെയാണ് അല്ലാതെ ബിസിനസുകാരുമായി രഹസ്യ ഇടപാടുകള്‍ നടത്തി അവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വന്തം പാര്‍ട്ടിയുടെ എംപിമാരെയല്ല മമതയ്‌ക്ക് വേണ്ടത് എന്ന് മഹുവയെ വെറുമൊരു ജില്ലാനേതാവായി തരംതാഴ്‌ത്തുക വഴി മമത ബാനര്‍ജി തെളിയിച്ചിരിക്കുന്നു.

മമതയെ സംബന്ധിച്ചിടത്തോളം ദേശീയ രാഷ്‌ട്രീയത്തേക്കാള്‍ ബംഗാള്‍ രാഷ്‌ട്രീയം തന്നെയാണ് പ്രധാനം. അതുകൊണ്ട് തന്നെയാണ് മോദിയുമായി മമതയ്‌ക്ക് അസാമാന്യ സൗഹദം സൂക്ഷിക്കാന്‍ കഴിയുന്നതും. മമതയുടെ രാഷ്‌ട്രീയ ഭാവി ഒരു തവണയല്ല, പല തവണ കെടുത്തിക്കളയാന്‍ നോക്കിയ സോണിയാഗാന്ധിയെ മമതയ്‌ക്ക് ഈ ജന്മം മറക്കാന്‍ കഴിയില്ല. ജീവന്മരണപ്പോരാട്ടത്തിലൂടെ ബംഗാള്‍ പിടിക്കാന്‍ തുനിയുമ്പോള്‍ മമതയെ പല തവണ ചെളിയില്‍ ചവിട്ടിത്താഴ്‌ത്താന്‍ ശ്രമിച്ച നേതാവാണ് സോണിയ.

 

 

Tags: DepositAdaniMahua MoitraAdvaniMamata Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.