Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വൃശ്ചികമാസത്തിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം; അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 06:47 pm IST
inPathanamthitta

ചെങ്ങന്നൂര്‍: വൃശ്ചികമാസത്തിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളമായ ചെങ്ങന്നൂര്‍ അയ്യപ്പന്‍മാരെ വരവേല്‍ക്കാന്‍

ഒരുങ്ങുന്നു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യമാണ് ഒരുക്കിയത്.

ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 16 നിരീക്ഷണ ക്യാമറകളില്‍ നാല് ക്യാമറയും തകരാറ് പരിഹരിച്ച് പുനസ്ഥാപിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിലും കിഴക്കേ ഗോപുരത്തിന്റെ മുകള്‍ നിലയിലും പടിഞ്ഞാറെ നടപ്പന്തലിലും തീര്‍ത്ഥാടകര്‍ക്ക് വിരിവയ്‌ക്കാനുള്ള സംവിധാനമൊരുക്കി. ഈ വര്‍ഷം അധികമായി 10 ടോയ്ലറ്റുകള്‍ കൂടി നിര്‍മിക്കുന്നുണ്ട്. ക്ഷേത്രക്കുളത്തിന്റെ സമീപം ലൈറ്റുകള്‍ സ്ഥാപിച്ചു.

എന്നാല്‍ ക്ഷേത്രക്കുളത്തില്‍ ആഴമുള്ളതിനാലും മുന്‍വര്‍ഷം അയ്യപ്പഭക്തന്‍ മരിച്ചതിനാലും കുളിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. ക്ഷേത്ര പരിസരം ശുചിയാക്കല്‍ നടപടികള്‍ നടന്നുവരുന്നതായും പുതിയ ക്ഷേത്ര ഉപദേശകസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. റെയില്‍വേയുടെ വാഹനപാര്‍ക്കിംഗ് ഭാഗത്തെ വിശ്രമകേന്ദ്രത്തിന്റെയും
ശുചിമുറിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

ചെങ്ങന്നൂര്‍ നഗരസഭയില്‍ പ്രധാനഭാഗങ്ങളില്‍ എല്ലാം ലൈറ്റുകള്‍ സ്ഥാപിച്ചു. താല്‍ക്കാലിക ജീവനക്കാരുടെ ഇന്റര്‍വ്യൂ കഴിഞ്ഞു. ജീവനക്കാരെ നിയമിച്ചാല്‍ ഉടന്‍തന്നെ ക്ലീനിങ് ജോലികള്‍ പൂര്‍ണമാകും.

മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ കുളം

Tags: Ayyappa devoteesChengannur Mahadeva Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Samskriti

രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തിലെ മഹാദ്ഭുതം

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

Kerala

അയ്യപ്പഭക്തർ എത്തുന്നത് ബോർഡിൻറെ സദ്യ കഴിച്ചു മടങ്ങാനല്ല; സ്പോട്ട് ബുക്കിംഗ് സംവിധാനം 24 മണിക്കൂറും ഏർപ്പെടുത്തണം: എൻ ഹരി

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.