Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 02:00 pm IST
inKerala

തിരുവനന്തപുരം: യാതൊരു പ്രകോപനവും ഇല്ലാതെ ഇരുമുടി കെട്ടുമായി ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരെ മരക്കൂട്ടത്ത് വച്ച് മൃഗീയമായി തല്ലിച്ചതച്ച വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. നിശ്ചിത കാലപരിധിക്കുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് മേധാവിയുടെ വസതിയിലേക്ക് ക്ഷേത്ര സംരക്ഷണ സമിതി നീതി തേടി മാർച്ച് നടത്തുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷൻ ജി.കെ. സുരേഷ് ബാബുവും ജനറൽ സെക്രട്ടറി കെ എസ് നാരായണനും പറഞ്ഞു.

സംഭവത്തിൽ അടിയന്തരമായി നിഷ്പക്ഷ അന്വേഷണം നടത്താനും നടപടിയെടുക്കാനും പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണം. അയ്യപ്പഭക്തന്മാരെ സന്നിധാനത്തിലേക്കുള്ള വഴിയിൽ തല്ലി ചതച്ച സംഭവം ഒരു കാരണവശാലും കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്ന മുന്നറിയിപ്പും സംസ്ഥാന പോലീസ് മേധാവിക്ക് ക്ഷേത്ര സംരക്ഷണ സമിതി നൽകി.

നിശ്ചിത കാലപരിധിക്കുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് മേധാവിയുടെ വസതിയിലേക്ക് ക്ഷേത്ര സംരക്ഷണ സമിതി നീതി തേടി മാർച്ച് നടത്തും. അടിയന്തരമായി നടപടി സ്വീകരിച്ച് കുറ്റക്കാരായ പോലീസുകാരെ മാറ്റിനിർത്താനും പകരം അയ്യപ്പ ഭക്തരെ നിയോഗിക്കാനും ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച ദൃശ്യങ്ങളും പരാതിയും ജി.കെ. സുരേഷ് ബാബു ഡി. ജിപിക്ക് കൈമാറി.

ഇരുമുടി കെട്ടുമായി ഭക്തിപുരസരം എത്തുന്ന അയ്യപ്പഭക്തരെ പോലീസ് സേന യാതൊരു പ്രകോപനവും ഇല്ലാതെയാണ് തല്ലിച്ചതയ്‌ക്കുന്നത്. ശബരിമലയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള പോലീസ് പീഡനം ഈ സർക്കാരിന്റെ കാലത്താണ് ഉണ്ടായിട്ടുള്ളത് എന്ന കാര്യം ഓർമ്മിപ്പിക്കാതിരിക്കാൻ കഴിയില്ല. 2018 മുതൽ ഈ സർക്കാരിൻറെ നേതൃത്വത്തിൽ തുടർച്ചയായി നടക്കുന്ന പീഡനത്തിന്റെ ഭാഗമാണ് ഇതെന്ന് എല്ലാ അയ്യപ്പഭക്തർക്കും അറിയാം.സാധാരണ പോലീസ് അയ്യപ്പന്മാരെയാണ് ശബരിമലയിൽ ഡ്യൂട്ടിക്കിടാറുള്ളത് അതിനുപകരം ഗുണ്ടാ സ്വഭാവമുള്ള ഇടതുപക്ഷ ഇസ്ലാമിക ഭീകരബന്ധം ഉള്ള പോലീസുകാരെ നിയോഗിച്ചതാണ് ഈ മണ്ഡലകാലത്ത് തുടർച്ചയായി പലതവണ ശബരിമല അയ്യപ്പന്മാർക്കെതിരെ അക്രമം ഉണ്ടാകാൻ കാരണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി പറഞ്ഞു.

Tags: Irumudi kettucomplaintSABARIMALAdgpbrutally beatenAyyappa devoteesKerala Temple Protection Committee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.