Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്‌ത് ജയിലിലാക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് കോഴിക്കോട് നടക്കാവ് പോലീസിന് മേൽ ശക്തമായ സമ്മർദ്ദം

കോഴിക്കോട് നഗരത്തിൽ സായുധ പോലീസ് അടക്കമുള്ള വലിയ സുരക്ഷ സംവിധാനങ്ങളൊരുക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി കഴിഞ്ഞു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 04:27 pm IST
inEntertainment

കോഴിക്കോട് മാധ്യമ പ്രവർത്തകയുടെ പരാതിയുമായി ബന്ധപ്പെട്ട് പതിനെട്ടാം തീയതിക്കുള്ളിൽ നടക്കാവ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു .എന്നാൽ പതിനഞ്ചാം തീയതി നടക്കാവ് പോലീസ് അന്വഷണ ഉദ്യോഗസ്ഥനായ വിനു മോഹന് മുൻപാകെ ഹാജരാകാമെന്നു സുരേഷ് ഗോപിഅറിയിച്ചിരുന്നു

.എന്നാൽ 354 (A ) വകുപ്പ് ഇട്ടതുകൊണ്ട് തന്നെ ഒരു തരത്തിലും സ്റ്റേഷൻ ജാമ്യം കൊടുക്കാൻ സാധിക്കില്ല എന്ന തരത്തിലുള്ള നിയമോപദേശം പോലീസിന് ലഭിച്ചിരിക്കുന്നു .അതോടെപ്പം മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കൂടി ആയപ്പോൾ പോലീസ് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്യും എന്നതരത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത് എന്നാണ് പൊലീസിന്റെ അനൗദ്യോഗിക വൃത്തങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് .പതിനഞ്ചിന് സുരേഷ് ഗോപി ഹാജരാകുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ പോലീസ് നിർദ്ദേശം നൽകി കഴിഞ്ഞു

അതായത് സുരേഷ് ഗോപിയെ അറസ്റ് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുകയാണെങ്കിൽ അദ്ദേഹത്തിനെ ആരാധകർ ,ബി ജെ പി പ്രവർത്തകർ ,സംഘ പരിവാർ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവുമായി എത്തും എന്ന് പോലീസ് കണക്കു കൂട്ടുന്നു .കോഴിക്കോട് നഗരത്തിൽ സായുധ പോലീസ് അടക്കമുള്ള വലിയ സുരക്ഷ സംവിധാനങ്ങളൊരുക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി കഴിഞ്ഞു .

കോഴിക്കോട് എസ് പിയും ജില്ലാ പോലീസ് മേധാവിയും അടക്കമുള്ളവർ പതിനഞ്ചിന്‌ രാവിലെ തന്നെ ശക്തമായ സംവിധാനങ്ങൾ ഒരുക്കാൻ നടക്കാവ് പോലീസിന് നിർദേശം നൽകിയതായും അറിയുന്നു .എന്തായാലും തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ലഭിക്കുന്ന വലിയ ജനപിന്തുണയിൽ വിറളിപൂണ്ട സി പി എമ്മിന്റെ നിർദ്ദേശ പ്രകാരം സംസ്‌ഥാനത്തു പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കിടയിലെ സി പി എം ഫ്രാക്ഷൻ ആണ് കോഴിക്കോട് സംഭവങ്ങൾക്കു പിന്നിലെന്ന് വ്യക്തം

Tags: keralaPinarayi Vijayansuresh gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.