Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ലിന്റെ വിലയ്‌ക്ക് പകരം കര്‍ഷക വിധവകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതാണ് ലാഭകരമെന്നതാണ് സര്‍ക്കാരിന്റെ സമീപനമെന്ന് എന്‍. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 05:25 pm IST
inKerala, News

കൊച്ചി : സംഭരിച്ച നെല്ലിന്റെ വിലയ്‌ക്ക് പകരം കര്‍ഷക വിധവകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതാണ് ലാഭകരമെന്ന തരത്തിലാണ് കര്‍ഷകരോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി. കാര്‍ഷിക മേഖലയ്‌ക്ക് നവോദയം നല്‍കി വിളകള്‍ക്ക് താങ്ങുവിലയും കിസാന്‍ സമ്മാന്‍ നിധിയും, വിള ഇന്‍ഷുറന്‍സും, സബ്സിടി നിരക്കില്‍ വളവും അനുവദിച്ചു കര്‍ഷകരെ പ്രധാനമന്ത്രിയും എന്‍ഡിഎ ഗവണ്‍മെന്റും ചേര്‍ത്തു നിര്‍ത്തുകയാണ്. എന്നാല്‍ കേരളത്തില്‍ കര്‍ഷകര്‍ നിരന്തരം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്.

‘ഞാന്‍ പരാജയപ്പെട്ട കര്‍ഷകനാണ്, നെല്ല് എടുത്തിട്ട് സംസ്ഥാന സര്‍ക്കാര്‍ കാശ് തന്നില്ല എന്ന് പറഞ്ഞ് തകഴി കുന്നുമേല്‍ കെ.ജി. പ്രസാദ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകവും ഞെട്ടിക്കുന്നതുമാണ്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സപ്ലൈകോ വഴി കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വിലനല്‍കാതെ, പിആര്‍എസ് വയ്‌പ്പാ കുടിശിക ചൂണ്ടികാണിച്ചും, സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചും കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകാത്ത വിധം കൃഷിക്കാരുടെ കഴുത്തില്‍ കുരുക്ക് മുറുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

കുട്ടനാട്ടിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നെല്ല് സംഭരിച്ചതിനു ശേഷം’ പണം തിരികെ കൊടുക്കുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്’, പിആര്‍എസ് വായ്‌പാ കുടിശ്ശികയുടെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെടുകയും കര്‍ഷകര്‍ കടക്കെണിയിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍, സര്‍ക്കാറിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണ് വേണ്ടതെന്നും എന്‍.ഹരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Tags: Pinarayi VijayanbjpN.HariFarmers Suicide
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.