Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ടല സഹകരണ ബാങ്ക്: രജത ജൂബിലി സര്‍ട്ടിഫിക്കറ്റ് നല്‍കിയും തട്ടിപ്പ്, 1400 രൂപ നിക്ഷേപിച്ചാല്‍ 20 വര്‍ഷം കഴിഞ്ഞ് 20,000 രൂപ നൽകുമെന്ന് വാഗ്ദാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 12:56 pm IST
inKerala, Thiruvananthapuram

മാറനല്ലൂര്‍: കണ്ടല സഹകരണ ബാങ്കില്‍ രജതജൂബിലി ആഘോഷം പ്രമാണിച്ച് നിക്ഷേപം സ്വീകരിച്ചും തട്ടിപ്പ്. 1400 രൂപ നിക്ഷേപിച്ചാല്‍ 20 വര്‍ഷം കഴിഞ്ഞ് 20,000 രൂപ നിക്ഷേപകന് ലഭിക്കുമെന്ന് കാട്ടിയായിരുന്നു തട്ടിപ്പ്. ഇതിനായി ഭാസുരാംഗന്‍ നേരിട്ടും ബോര്‍ഡ് അംഗങ്ങള്‍ വഴിയും കളക്ഷന്‍ ഏജന്റ് മുഖാന്തിരവും ഒക്കെ ആളുകളെ കണ്ടു പണം സ്വരൂപിച്ചു.

എണ്ണം കൂടിയതോടെ നിക്ഷേപ തുക 2500 ആയി വര്‍ധിപ്പിച്ചു. എങ്കിലും കാലാവധി 20 വര്‍ഷവും ലഭിക്കുന്ന തുക 20,000 രൂപയും തന്നെ ആയിരുന്നു. അതേസമയം 7000 ഒരുമിച്ചു നിക്ഷേപിക്കുന്നവര്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയും കൊണ്ടുവന്നു. പണം നിക്ഷേപിച്ച പലര്‍ക്കും നിക്ഷേപിച്ച തുക മാത്രമേ നല്‍കുകയുള്ളൂവെന്ന് ബാങ്ക് ജീവനക്കാരും ബാങ്ക് അഡ്മിനിസ്‌ട്രേറ്ററും പറയുന്നു. ബാങ്കിനെ സമീപിച്ച പലര്‍ക്കും തുക പാസ്ബുക്കില്‍ ആക്കി നല്‍കുന്നതില്‍ അധികൃതര്‍ വിസമ്മതിക്കുകയും അവധി പറഞ്ഞു മടക്കി അയയ്‌ക്കുകയും ചെയ്യുന്നുവെന്ന് ആക്ഷേപം ഉണ്ട്.

അടുത്തകാലത്ത് ബാങ്കിന് പണം സ്വരൂപിക്കാന്‍ വീണ്ടും ഈ പദ്ധതി പൊടി തട്ടിയെടുത്തു. പിരിവിനായി ഇറങ്ങിയെങ്കിലും ആദ്യത്തെപ്പോലെ വിജയിച്ചില്ല. കോടികള്‍ തട്ടിച്ച ടോട്ടല്‍ ഫോര്‍ യു കമ്പനി മാതൃകയും ഭാസുരാംഗന്‍ പരീക്ഷിച്ചിരുന്നു. നിക്ഷേപകര്‍ക്ക് കുറഞ്ഞ കാലയളവില്‍ പണം ഇരട്ടിപ്പിക്കുന്ന ഒരു പദ്ധതിയും കണ്ടല സഹകരണ ബാങ്കില്‍ സഹകരണ നിയമങ്ങള്‍ മൂടിക്കെട്ടി നടത്തിയിരുന്നു. പണം തട്ടിയെടുക്കാന്‍ സൗഭാഗ്യ എന്ന പണം ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പദ്ധതികളും ഭാസുരാംഗന്‍ ബാങ്കിന്റെ പേരില്‍ നടപ്പാക്കി.

ബാങ്കില്‍ പണാപഹരണമോ തട്ടിപ്പോ നടന്നിട്ടില്ലെന്നാണ് ഭാസുരാംഗന്‍ പറയുന്നത്. അനുമതി ഇല്ലാതെ പലതും നടപ്പാക്കി എന്ന് താന്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ ഒരിടത്തും പണാപഹരണം ഇല്ലെന്നും വാങ്ങിയതൊക്കെ ബാങ്കിലും ആശുപത്രിയിലും ഇപ്പോഴും ഉണ്ടെന്നുമാണ് ഭാസുരാംഗന്റെ വാദം.

Tags: Fraudkandala co-operative bankbhasurangan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.