Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ചതിച്ചവരില്‍ നിന്നു തന്നെ കോണ്‍ഗ്രസിന് കിട്ടി; മഹുവ മൊയ്ത്രയെ പുറത്താക്കാന്‍ നിര്‍ണ്ണായക വോട്ട് അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയുടെ വക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 11:28 pm IST
in India
അമരീന്ദര്‍ സിങ്ങും ഭാര്യ പെര്‍നീത് സിങ്ങ് കൗറും.

അമരീന്ദര്‍ സിങ്ങും ഭാര്യ പെര്‍നീത് സിങ്ങ് കൗറും.

ന്യൂദല്‍ഹി:പഞ്ചാബില്‍ പത്ത് വര്‍ഷം ഭരണത്തില്‍ നിന്നും അകാലി ദള്‍ തൂത്തെറിഞ്ഞ കോണ്‍ഗ്രസിനെ തിരികെ 2017ല്‍ അധികാരത്തില്‍ മടക്കിക്കൊണ്ട് വന്ന നേതാവായിരുന്നു അമരീന്ദര്‍ സിങ്ങ് എന്ന ക്യാപ്റ്റന്‍. എന്നാല്‍ നവജോത് സിങ്ങ് സിദ്ദു എന്ന വ്യാജ നേതാവിന്റെ വാക്കുകള്‍ കേട്ട് അമരീന്ദര്‍ സിങ്ങിനെ നാണം കെട്ട രീതിയില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുകയായിരുന്നു സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തോട് പോലും മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയായിരുന്നു അമരീന്ദര്‍ സിങ്ങിനെ പുറത്താക്കിയത്. അമരീന്ദര്‍ സിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും കയ്‌പേറിയ ദിവസം.

പക്ഷെ കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റെ ശക്തയായ വക്താവ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന തീരുമാനത്തിന് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിയില്‍ നിര്‍ണ്ണായകമായ വോട്ട് വീണത് അമരിന്ദര്‍ സിങ്ങിനെ ഭാര്യയും കോണ്‍ഗ്രസ് എംപിയുമായ പെര്‍ണീത് കൗറില്‍ നിന്നാണ്. ഇതോടെയാണ് പത്തംഗ എത്തിക്സ് സമിതി 6-4 ഭൂരിപക്ഷത്തില്‍ മഹുവയെ പാര്‍ലമെന്‍റംഗമെന്ന പദവിയില്‍ നിന്നും (എംപി പദവിയില്‍ ) പുറത്താക്കാന്‍ തീരുമാനിച്ചത്.

അദാനിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയ്‌ക്ക് പിന്തുണയായി പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയ വ്യക്തിയാണ് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര. ഇവര്‍ രാഹുല്‍ഗാന്ധിയുമായും ഫിനാ‍ന്‍ഷ്യല്‍ എക്സ്പ്രേസും വാഷിംഗ്ടണ്‍ പോസ്റ്റും ഉള്‍പ്പെടെയുള്ള വിദേശ പത്രങ്ങളുമായും അദാനി കമ്പനികളില്‍ നിന്നും പിരിഞ്ഞുപോയ വരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായി പറയുന്നു. ദര്‍ശന്‍ ഹീരാനന്ദാനി എന്ന അദാനിയുടെ ശത്രുപക്ഷത്ത് നിന്നിരുന്ന ബിസിനസ് കാരനില്‍ നിന്നും പണവും സമ്മാനങ്ങളും കൈപ്പറ്റിയാണ് മഹുവ മൊയ്ത്ര അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചതെന്ന ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണ്.

ദര്‍ശന്‍ ഹിരാനന്ദാനി തന്നെ താന്‍ മഹുവയ്‌ക്ക് അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണവും സമ്മാനങ്ങളും നല്‍കിയിരുന്നതായി സമ്മതിച്ചതോടെ മഹുവ മൊയ്ത്ര എംപി എന്ന സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത് എന്നത് തെളിഞ്ഞു. പാര്‍ലമെന്‍രില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മറ്റൊരാളില്‍ നിന്നും ഒരു കൈക്കൂലിയും കൈപ്പറ്റിക്കൂടാ എന്നതാണ് നിയമം. ഇതാണ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ തീരുമാനിച്ചതിന് കാരണം. ഈ വോട്ടിംഗിലാണ് അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയുടെ വോട്ട് മഹുവയുടെ രാഷ്‌ട്രീയഭാവി തകര്‍ത്തെറിയുന്ന വോട്ടായി മാറിയത്. ഇത് കോണ്‍ഗ്രസിനും കിട്ടിയ വലിയ അടി തന്നെയാണ്. കാരണം മഹുവ മൊയ്ത്രയ്‌ക്ക് ഒരു പക്ഷെ തൃണമൂല്‍ കോണ്‍ഗ്രിനേക്കാള്‍ പിന്തുണ നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

Tags: Rahul GandhipunjabAdaniCongress MPAmarinder SinghMahua MoitraDarshan HiranandaniMahuaMoitraPerneet Kaur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.