Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതി സെന്‍സസിന്റെ പേരില്‍ കോണ്‍ഗ്രസ് ജാതീയതയുടെ വിഷം പരത്തുന്നു: ജ്യോതിരാദിത്യ സിന്ധ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 09:37 pm IST
inIndia
തെരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സ്വീകരിക്കുന്നു

തെരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സ്വീകരിക്കുന്നു

ഭോപാല്‍: ജാതി സെന്‍സസിന്റെ പേരില്‍ ജാതീയതയുടെ വിഷം പടര്‍ത്തുകയാണ് കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മന്ധാത, ബദ്നാവര്‍, സോന്‍കുച്ച്, ഭോജ്പൂര്‍, ഭോപ്പാല്‍ നോര്‍ത്ത് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയതയുടെ വിഷത്തില്‍ കുടുങ്ങരുത്. കോണ്‍ഗ്രസ് ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് ശ്രമിക്കുന്നത്. അത്തരക്കാരെ മധ്യപ്രദേശില്‍ നിന്ന് തുടച്ചുനീക്കണം, സിന്ധ്യ പറഞ്ഞു.

മാന്ധാതയിലെ ഓംകാരേശ്വര്‍ ധാം ഗ്വാളിയോര്‍ രാജകുടുംബത്തിന് പവിത്രമാണ്. ആത്മീയതയും ഭൗതികതയും
സമന്വയിച്ച വികസനമാണ് ശിവരാജ് സിങ് ചൗഹാന്‍ ഈ മേഖലയ്‌ക്ക് സംഭാവന ചെയ്തത്. 2100 കോടി രൂപ ചെലവില്‍ ആദിശങ്കരാചാര്യരുടെ ജ്ഞാനഭൂമി ഓംകാരേശ്വറില്‍ സൃഷ്ടിച്ചത് ഈ കാലത്താണ്. ആദിശങ്കരന്റെ 108 അടി ഉയരമുള്ള ‘ഏകത്വ പ്രതിമ’ അനാച്ഛാദനം ചെയ്യുകയും അദൈ്വത ലോകത്തിന് അടിക്കല്ല് പാകുകയും ചെയ്തത് ഈ സര്‍ക്കാരാണ്. ഉജ്ജയിനില്‍ മഹാകാല്‍ ലോക് നിര്‍മ്മിച്ചതും ബിജെപി സര്‍ക്കാരാണ്. ജനുവരി 22 ന് അയോധ്യയിലെ ഭവ്യമായ ശ്രീരാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രതിഷ്ഠാച്ചടങ്ങുകളാണ്. ഒരു വശത്ത്, നമ്മള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്, അത് ഈ നാടിനെ മുന്നോട്ട് ചലിപ്പിക്കുന്ന കൈകാലുകളാണ്. മറുവശത്ത്, ആത്മീയമായും ഭാരതം കുതിക്കുന്നു. അത് ഈ നാടിന്റെ ഹൃദയമാണ്, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വനവാസി സമൂഹത്തെ ചൂഷണം ചെയ്യുകയാണ് ചെയ്തത്. കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് പറഞ്ഞ് അവര്‍ ജനങ്ങളെ പറ്റിച്ചു. പത്ത് ദിവസത്തിനകം വായ്‌പ എഴുതിത്തള്ളിയില്ലെങ്കില്‍ 15 മാസം ഭരിച്ചിട്ടും വായ്‌പ എഴുതിത്തള്ളിയില്ല. മുഖ്യമന്ത്രിയെ അവര്‍ മാറ്റിയില്ല. പക്ഷേ ബിജെപി മാറ്റി. ഞാന്‍ വഞ്ചിച്ചു എന്നാണ് അവര്‍ അപ്പോള്‍ ആക്ഷേപിച്ചത്. എന്റെ മുത്തശ്ശി രാജമാതാ വിജയരാജെ സിന്ധ്യയെ കോണ്‍ഗ്രസ് നേതാവ് ഡി.പി. മിശ്ര വെല്ലുവിളിച്ച ഒരു പഴയ ചരിത്രമുണ്ട്. മിശ്രയെ പരാജയപ്പെടുത്തുന്ന ജോലി രാജമാതാ സാഹിബ് ചെയ്തു. ഞാന്‍ ആ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു, സിന്ധ്യ പറഞ്ഞു.

Tags: poison of casteismcongressjyotiraditya scindiaCaste census
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കൃഷ്ണസ്പര്‍ശം: സൗഹൃദത്തിന് സമ്പത്ത് മാനദണ്ഡമല്ല

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

ആരാണ് ശ്രീകൃഷ്ണന്‍

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.