Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിരമിക്കല്‍ പ്രഖ്യാപിച്ച് മെഗ് ലാനിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 01:31 am IST
in Cricket

ബ്രിസ്‌ബേന്‍: വനിതാ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് അഞ്ച് ലോക കിരീടം നേടിക്കൊടുത്ത നായിക മെഗ് ലാനിങ് അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. 31-ാം വയസിലാണ് താരം കളി നിര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെയാണ് ലാനിങ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ലീഗ് ക്രിക്കറ്റുകളില്‍ തുടരുമെന്ന സൂചനയും താരം നല്‍കി.

ഓസ്‌ട്രേലിയക്കായി കളിക്കുന്നത് അവസാനിപ്പിക്കാന്‍ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് ലാനിങ് പൊതുപരിപാടിക്കിടെ പറഞ്ഞു. 13 വര്‍ഷമായി ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കളിക്കുന്ന അവര്‍ ഇതുവരെ 241 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിച്ചു. ആറ് ടെസ്റ്റുകളും 103 ഏകദിനങ്ങളും 132 ട്വന്റി20യും അതില്‍ ഉള്‍പ്പെടും. രാജ്യാന്തര ക്രിക്കറ്റില്‍ ആകെ 8,352 റണ്‍സെടുത്തിട്ടുണ്ട്. 17 സെഞ്ചുറികള്‍ സ്വന്തം പേരിലുണ്ട്.

ഓസ്‌ട്രേലിയയുടെ ഏഴ് വനിതാ ലോകകപ്പ് കിരീട നേട്ടത്തില്‍ ലാനിങ് ഭാഗമായിരുന്നു. അതില്‍ അഞ്ച് കിരീടങ്ങള്‍ താരം നായികയായി നേടിക്കൊടുത്തതാണ്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍(2022-ബിര്‍മിങ്ഹാം) ഓസീസിന് സ്വര്‍ണം നേടിക്കൊടുക്കാനും താരത്തിന് സാധിച്ചു.

ജന്മംകൊണ്ട് സിംഗപ്പൂരുകാരിയായ മെഗ് ലാനിങ് 2010ലാണ് ആന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഓസ്‌ട്രേലിയയുടെ ചിരവൈരികളായ ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റായിരുന്നു ആദ്യ മത്സരം. 2011ല്‍ ഇംഗ്ലണ്ടിനെതിരെ കന്നി സെഞ്ചുറി നേടുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ഓസീസ് താരമായിരുന്നു. പെര്‍ത്തില്‍ ആ മത്സരം നടക്കുമ്പോള്‍ ലാനിങ്ങിന്റെ പ്രായം 18 വയസും 288 ദിവസവും ആയിരുന്നു.

2012(ട്വന്‍ി20), 2013(ഏകദിനം) ലോകകപ്പുകള്‍ നേടിയ ഓസീസ് ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നു. 2014ല്‍ നായിക ജോഡീ ഫീല്‍ഡ്‌സിന് പകരക്കാരിയായാണ് ലാനിങ് നായികയായത്. താരത്തിന് കീഴില്‍ പിന്നീട് ഓസ്‌ട്രേലിയന്‍ വനിതകള്‍ ട്വന്റി20, ഏകദിന ലോക കിരീടങ്ങള്‍ നേടുന്നത് പതിവ് കാഴ്ചയായി. 2017ല്‍ താരം തോളിന് പരിക്കേറ്റ് വിട്ടുനിന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ പ്രകടനം സെമിയില്‍ അവസാനിച്ചു. താരം ടീമിലെത്തിയ ശേഷം ടീം വീണ്ടും കിരീടനേട്ടങ്ങള്‍ തിരികെ പിടിച്ചു.

പത്ത് വര്‍ഷത്തോളം നീണ്ട നായിക പദവിയില്‍ നിന്നുള്ള പടിയിറക്കത്തോടെ ആ സ്ഥാനത്തേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ(സിഎ)യ്‌ക്ക് മറ്റൊരു താരത്തെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത മാസം ഭാരതത്തിലേക്ക് പര്യടനം നടത്താനിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം.

നിലവില്‍ നടന്നുവരുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ മാക്‌സ്‌വെല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 40 പന്തില്‍ സെഞ്ചുറി നേടി ഏറ്റവും വേഗത്തിലുള്ള ഓസ്‌ട്രേലിയന്‍ താരത്തിന്റെ സെഞ്ചുറി കണ്ടെത്തിയിരുന്നു. 2012ല്‍ ലാനിങ് ന്യൂസിലന്‍ഡിനെതിരെ 45 പന്തില്‍ നേടിയ സെഞ്ചുറിയാണ് മാക്‌സ്‌വെല്‍ മറികടന്നത്.

Tags: women cricketAustraliaMeg Lanning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

World

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.