Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

മൃതദേഹം മറവ് ചെയ്യണമെങ്കില്‍ ശ്മശാനത്തിലെ കാട് വെട്ടിത്തെളിക്കേണ്ട ദുരവസ്ഥ; തിരിഞ്ഞുനോക്കാതെ പഞ്ചായത്ത് അധികൃതർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 11:11 am IST
inThiruvananthapuram

കിളിമാനൂര്‍: നാല്പതിലധികം വീടുകളുള്ള കോളനിവാസികളുടെ ശ്മശാനത്തില്‍ സംസ്‌ക്കാരം നടത്തണമെങ്കില്‍ മൃതദേഹവുമായി വരുന്നവര്‍ കാട് വെട്ടിത്തെളിക്കേണ്ട ദുരവസ്ഥ. പഞ്ചായത്ത് അധികൃതര്‍ക്ക് അറിഞ്ഞ ഭാവമില്ല. ആരെങ്കിലും ശ്രമദാനമായി കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കാമെന്ന് വെച്ചാല്‍ പഞ്ചായത്ത് മെമ്പറുടെ ഭീഷണിയും.

കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മലയാമഠം മണ്ഡപം കുന്ന് പയ്യട ലക്ഷം വീട് കോളനിയിലെ പൊതു ശ്മശാനത്തിന്റെ അവസ്ഥയാണിത്. കോളനിയില്‍ 41 വീടുകളുണ്ട്. എല്ലാവര്‍ക്കും 4 സെന്റ് ഭൂമിയും വീടുമാണുള്ളത്. ആരെങ്കിലും മരിച്ചാല്‍ മൃതദേഹം മറവ് ചെയ്യാന്‍ സൗകര്യമില്ല. അതിനാല്‍ അവിടെ തന്നെ ഈ കാര്യത്തിനായി 20 സെന്റ് സ്ഥലം ശ്മശാനത്തിനായി മാറ്റി തിരിച്ചിട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്ഥലം.

ശ്മശാനം വനം പോലെ കാടുകയറി കിടക്കുകയാണ്. മൃതദേഹം ശ്മശാനത്തിനടുത്ത് വരെ വാഹനത്തില്‍ കൊണ്ട് വരാന്‍ കഴിയില്ല. റോഡില്‍ നിന്നും ചുമന്ന് കൊണ്ട് വരണം. വെളിച്ചവും ഇല്ല. ആരെങ്കിലും മരിച്ചാല്‍ മൃതദേഹവുമായി വരുന്നവര്‍ കാട് വെട്ടിത്തെളിച്ച് മൃതദേഹം സംസ്‌ക്കരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇവിടെ മൃതദേഹവുമായി എത്തിയവര്‍ കാട് കാരണം ബുദ്ധിമുട്ടി. തുടര്‍ന്ന് കാട് വെട്ടിത്തെളിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.

ബിജെപി പ്രവര്‍ത്തകരും കോളനി വാസികളും ചേര്‍ന്ന് ശ്രമദാനമായി കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോള്‍ പഞ്ചായത്ത് മെമ്പര്‍ ഇടപെട്ട് തടഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഉയരവിളക്ക് സ്ഥാപിച്ചാല്‍ സമ്പൂര്‍ണമായി വെളിച്ചം കിട്ടുമെങ്കിലും കോളനിയെ അധികൃതര്‍ തഴഞ്ഞിട്ടിരിക്കുകയാണെന്ന് നിവാസികള്‍ പറയുന്നു.

Tags: KilimanoorDead bodyCemetery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.