Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മോദിയുടെ രാഷ്‌ട്രീയത്തില്‍ നജ്മയ്‌ക്ക് പിഎച്ച്ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 09:00 am IST
inNews
പി എച്ച് ഡി സര്‍ട്ടിഫിക്കേറ്റുമായി നജ്മ

പി എച്ച് ഡി സര്‍ട്ടിഫിക്കേറ്റുമായി നജ്മ

വാരാണസി: മുത്തലാഖിനെതിരെ സമരം നടത്തി ശ്രദ്ധേയയായ നജ്മ പര്‍വീണിന് പിഎച്ച്ഡി. ‘നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ നേതൃത്വം: ഒരു അപഗ്രഥനാത്മക പഠനം’ എന്ന വിഷയത്തിലാണ് നജ്മ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയത്. പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ എട്ട് വര്‍ഷമെടുത്തു. അഞ്ച് അധ്യായങ്ങളിലായാണ് തീസിസ് പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് ഭാരതീയ ആവാം പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ നജ്മ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഗവേഷണം നടത്തി പിഎച്ച്ഡി നേടുന്ന ആദ്യ വനിതയാകും നജ്മ എന്നാണ് സൂചന. രാഷ്‌ട്രീയത്തിലെ മെഗാസ്റ്റാറാണ് മോദിയെന്നാണ് ഇവര്‍ വിവരിക്കുന്നത്. 2014ലാണ് പിഎച്ച്ഡി ഗവേഷണത്തിന് എന്റോള്‍ ചെയ്യുന്നത്.

പ്രൊഫ. സഞ്ജയ് ശ്രീവാസ്തവയുടെ കീഴിലാണ് ഗവേഷണം നടത്തിയത്.

അച്ഛനമ്മമാര്‍ നേരത്തെ നഷ്ടപ്പെട്ട നജ്മയുടെ ചുറ്റുപാടുകള്‍ ദരിദ്രമായിരുന്നു. മോദിയെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചിലരൊക്കെ എതിര്‍ത്തു. ആത്മവിശ്വാസവും കഠിനാദ്ധ്വാനവുമായിരുന്നു കൈമുതല്‍. വിശാല്‍ ഭാരത് സന്‍സ്ഥാന്‍ സ്ഥാപകന്‍ ഫ്രൊഫ. രാജീവ് ശ്രീവാസ്തവയുടെ സാമ്പത്തിക പിന്തുണ, ആര്‍എസ്എസ് പ്രചാരകന്‍ ഇന്ദ്രേശ് കുമാര്‍ നല്കിയ പ്രോത്സാഹനം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പങ്കജ് മോദി നല്കിയ പിന്‍ബലം… നജ്മയെ ലക്ഷ്യത്തിലെത്തുന്നതിന് സഹായിച്ച ഘടകങ്ങള്‍ ഇതൊക്കെയാണ്.

ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മോദി സൃഷ്ടിച്ച വികസന മോഡലാണ് ഈ വിഷയം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് നജ്മ പറഞ്ഞു. ഈ പ്രശസ്തിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. 2014ലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ ഭൂമിക മാറ്റിമറിക്കാന്‍ അദ്ദേഹത്തിനായി. വികസനകാര്യത്തില്‍ അദ്ദേഹം നിരവധി സുപ്രധാന തീരുമാനങ്ങളെടുത്തത് രാജ്യത്തിനും പാവങ്ങളുടെ ക്ഷേമത്തിനും വേണ്ടിയായിരുന്നു, നജ്മ പറഞ്ഞു.

Tags: PhDNajmaModi's politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല: ജാതി അധിക്ഷേമെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം

Kerala

സംസ്‌കൃതം അറിയാത്ത എസ് എഫ് ഐ നേതാവിന് പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ , എതിര്‍ത്ത് ഡ ീന്‍, അന്വേഷണം തുടങ്ങി

Kerala

സംസ്‌കൃത സർവ്വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം; അവസാന തീയതി ഒക്ടോബർ 25

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)
Kerala

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

Local News

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

പുതിയ വാര്‍ത്തകള്‍

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.