Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മത്സ്യതൊഴിലാളികളെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തുന്നു: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 08:34 am IST
inKollam
തീരദേശയാത്രയുടെ ജാഥാ ക്യാപ്റ്റന്‍ ബി.ബി. ഗോപകുമാറിന് കുമ്മനം രാജശേഖരന്‍ പതാക കൈമാറുന്നു

തീരദേശയാത്രയുടെ ജാഥാ ക്യാപ്റ്റന്‍ ബി.ബി. ഗോപകുമാറിന് കുമ്മനം രാജശേഖരന്‍ പതാക കൈമാറുന്നു

പരവൂര്‍: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മത്സ്യതൊഴിലാളികളെ അകറ്റിനിര്‍ത്തുന്നതാണ് കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ രാഷ്‌ട്രീയമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു.

രാഷ്‌ട്രീയപരമായും സാമൂഹ്യപരമായും മത്സ്യ തൊഴിലാളി സമൂഹത്തെ അവഗണിച്ച് കടലില്‍ തള്ളുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശ ജനതയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെയും തീരദേശത്ത് കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ നയിക്കുന്ന തീരദേശയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ ഭരണം തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതം നരകതുല്യമാക്കി. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ അനുവദിക്കുന്ന ഖജനാവിലെ പണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുന്നു. ഇത് ചോദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലൂടെ യാണ് കേരളം കടന്നുപോകുന്നത്. സുനാമി ഫണ്ട് വഴിമാറ്റി ഇടുക്കിയിലും വയനാട്ടിലും കൊണ്ടുപോയി. ഓഖി ദുരന്ത നിവാരണത്തിനായി കേന്ദ്രം അനുവദിച്ച 750കോടി രൂപ എവിടെ ചെലവഴിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല.

സമുദ്ര സമ്പത്ത് ഉപയോഗിച്ച് വലിയ വികസനം കൊണ്ടുവരാന്‍ സാധിക്കുന്ന തീരമേഖലകളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ മേഖലയില്‍ യാതൊരു വികസനവും നടക്കുന്നില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി മത്സ്യതൊഴിലാളികള്‍ക്ക് മാത്രമായി ഒരു മന്ത്രാലയം വന്നത് നരേന്ദ്ര മോദി ഭരണത്തിലാണ്.

സംസ്ഥാന മത്സ്യ തൊഴിലാളിക്ഷേമനിധി ബോര്‍ഡ് വെറും
നോക്കുകുത്തിയായി. മത്സ്യഫെഡ് തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. കേന്ദ്ര ഗവണ്‍മെന്റിന് നല്‍കേണ്ട റിപ്പോര്‍ട്ടുകള്‍ നല്‍കാതെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മനഃപൂര്‍വം കേരള സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജാഥ ക്യാപ്റ്റന്‍ ബി. ബി. ഗോപകുമാറിന് പതാക കൈമാറി യാത്ര അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി. ടി. രമ, ബിഡിജെഎസ് ജില്ലാ ട്രഷറര്‍ രഞ്ജിത്ത് രവീന്ദ്രന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വയയ്‌ക്കല്‍ സോമന്‍, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ജി. ഗോപി
നാഥ്, എ.ജി. ശ്രീകുമാര്‍, വെറ്റമുക്ക് സോമന്‍, പൂന്തുറ ശ്രീകുമാര്‍, അഡ്വ. കൃഷ്ണചന്ദ്ര മോഹന്‍, എല്‍ജെഡി ജില്ലാ പ്രസിഡന്റ് വിനോദ്, എസ്. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരവൂര്‍ മണ്ഡലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ഡല്‍ സ്വാഗതവും ചാത്തന്നൂര്‍ മണ്ഡലം സെക്രട്ടറി നവീന്‍. ജി. കൃഷ്ണ നന്ദിയും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ക്രൂരം: പ്രൊഫ. വി ടി രമ
പരവൂര്‍: മത്സ്യബന്ധന തൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാര്‍ സമീപനം ക്രൂരമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി. രമ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ
ജനക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കാതെ മത്സ്യത്തൊഴിലാളികളെ തഴയുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും പരാജയം മറച്ചുവെക്കാനാണ് കേരളീയം പരിപാടിയില്‍ സിനിമാ താരങ്ങളെ അണിനിരത്തിയെതെന്നും പ്രൊഫ.വി.ടി. രമ വ്യക്തമാക്കി.

Tags: Kummanam RajasekharanFishermenBJP coastal journey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.