Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം റദ്ദാക്കണമെന്ന് എത്തിക്ക്‌സ് പാനൽ നിര്‍ദേശിച്ചതായി റിപ്പോർട്ട്

പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കാന്‍ അദാനിയുടെ എതിരാളിയായ ബിസിനസുകാരനില്‍ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം റദ്ദാക്കാന്‍ എത്തിക്ക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 11:23 pm IST
inIndia

ന്യൂദൽഹി: പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കാന്‍ അദാനിയുടെ എതിരാളിയായ ബിസിനസുകാരനില്‍ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം റദ്ദാക്കാന്‍ എത്തിക്ക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് ഈ കേസ് അന്വേഷിച്ച പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിയുടെ 500 പേജുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും അംഗത്വം റദ്ദാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മഹുവയ്‌ക്കെതിരെ സർക്കാർ നിയമപരമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

അദാനിയെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി മോദിയെ പ്രതിരോധത്തിലാക്കാനും വേണ്ടി നിരന്തരം ചോദ്യങ്ങൾ ചോദിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നുമാണ് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയത്. മാത്രമല്ല, ഒട്ടേറെ നിര്‍ണ്ണായകമായ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാര്‍ലമെന്‍റ് വെബ് സൈറ്റില്‍ എംപി എന്ന നിലയില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ് വേഡും ദര്‍ശന്‍ ഹീരാനന്ദാനിയ്‌ക്ക് നല്‍കി എന്നതുള്‍പ്പെടെ നിരവധി പരാതികള്‍ മഹുവയ്‌ക്കെതിരെ ഉയര്‍ന്നു. പിന്നീട് ഈ ആരോപണങ്ങള്‍ ശരിയാണെന്ന് മാപ്പുസാക്ഷിയായി മാറിയ ദര്‍ശന്‍ ഹീരാനന്ദാനി സമ്മതിക്കുകയായിരുന്നു. ഇതോടെ ഈ ആരോപമത്തില്‍ പിടിച്ചുനില്‍ക്കാനുള്ള മഹുവയുടെ എല്ലാ സാധ്യതയും മങ്ങി. വൈകാതെ ദർശൻ ഹിരാനന്ദാനിയുമായി ലോഗിൻ പങ്കുവെച്ചതായി മഹുവയ്‌ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു.ഈ കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ മഹുവയെ പിന്തുണയ്‌ക്കുന്നില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും മൗനത്തിലാണ്.

ചോദ്യത്തിന് കോഴി വാങ്ങിയ മഹുവ മൊയ്ത്രയെ പാർലമെന്‍റിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആദ്യമായി ഈ പ്രശ്നം ഉയര്‍ത്തിയതും പിന്നീട് ഇവരുടെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്ത് അയയ്‌ക്കുകയും ചെയ്തു. ആരോപണത്തെ തുടർന്ന് പാർലമെന്‍റ് എത്തിക്സ് കമ്മിറ്റി വിഷയം പരിശോധിക്കുകയും ചോദ്യം ചെയ്യലിനായി മൊയ്ത്രയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മൊയ്ത്ര കമ്മിറ്റി ചെയർമാന്‍ സദാചാരത്തിന് നിരക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചു എന്നാരോപിച്ച് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. .

Tags: Ethics PanelMahua MoitraNishikant DubeyDarshan HiranandaniNDTVBribe for questionMP positionrevoke
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

India

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.