Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദീപാവലിക്ക് ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികൾക്കായി ‘പ്രതീക്ഷയുടെ വിളക്ക്’ തെളിയിക്കാൻ ആഹ്വാനം ചെയ്ത് ഭാരതത്തിലെ ഇസ്രായേൽ അംബാസഡർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 03:16 pm IST
inIndia

ന്യൂദല്‍ഹി : ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികൾക്ക് ‘ദിയ ഓഫ് ഹോപ്പ്’ (പ്രതീക്ഷയുടെ വിളക്ക്) പ്രകാശിപ്പിക്കണമെന്ന് ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധി നൂർ ഗിലോൺ ഭാരതീയരോടെ ആഹ്വാനം ചെയ്തു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്ക് വച്ച് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്.

ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണം നടന്നിട്ട് ഇന്നലെ കൃത്യം ഒരു മാസം തികയുന്ന വേളയിലാണ് ഭാരതത്തിലെ ജനങ്ങളോട് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
“ഞങ്ങളുടെ പ്രിയപ്പെട്ടവരിൽ 240 പേരെ ഒരു മാസമായി ഹമാസ് ഭീകരർ ബന്ദികളാക്കിയിരിക്കുകയാണ്. യുദ്ധത്തില്‍ വിജയശ്രീലാളിതനായി ജന്മ നാട്ടിലേക്കുള്ള ശ്രീരാമന്റെ തിരിച്ച് വരവാണ് ജനങ്ങള്‍ വിളിക്ക് തെളിയിച്ച് ദീപാവലിയായി കൊണ്ടാടുന്നത്. ഈ ദീപാവലി ദിനത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും സുരക്ഷിതമായ തിരിച്ച വരവിനായി നിങ്ങള്‍ ഒരു തിരി കത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അതിന്റെ ഫോട്ടോസും വീഡിയോസും ഞങ്ങളെ ടാഗ് ചെയ്ത് പങ്ക് വയ്‌ക്കണം”, നൂര്‍ ഗിലോണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം, ഇസ്രയേല്‍ സൈന്യം ഓക്ടോബര്‍ 7 ന് നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഹമാസ് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത വിവിധ ആയുധങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. ഹാന്‍ഡ് ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍, ആര്‍പിജികള്‍, സ്‌ഫോടക വലയങ്ങള്‍ തോക്കുകള്‍, റോക്കറ്റുകള്‍, മിസൈല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിരപരാധികളായ ഇസ്രയേല്‍ പൗരന്‍മാരുടെ ജീവനപഹരിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളാണ് ഇതൊക്കെയെന്ന് ഐഡിഎഫ് പറഞ്ഞു.

240 of our loved ones have been held hostage by #HamasTerrorists for a month.

Every #Diwali, we celebrate Lord Ram's return by lighting Diyas.

THIS #Diwali2023 we invite you to light a Diya 🪔 in the hope of having our loved ones return 🫶🏼

Tag us and share your photos using… pic.twitter.com/281xfx4Xa1

— Israel in India (@IsraelinIndia) November 8, 2023

Tags: HamasisrayelDiwali FestivalDiya Of HopeLamp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.