Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Palakkad

പിഎം വിശ്വകര്‍മ്മ യോജന; പാലക്കാട് ലോക് സഭാ മണ്ഡലത്തിന് 20 കോടി, 5 ശതമാനം പലിശ നിരക്കില്‍ ഒരു ലക്ഷം രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 02:37 pm IST
inPalakkad
പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന മലമ്പുഴ മണ്ഡലം ശില്പശാല ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ദാസ് അഗര്‍വാള്‍ എംപി ഉദ്ഘാടനം ചെയ്യുന്നു

പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന മലമ്പുഴ മണ്ഡലം ശില്പശാല ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ദാസ് അഗര്‍വാള്‍ എംപി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന മലമ്പുഴ മണ്ഡലം ശില്പശാല ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ദാസ് അഗര്‍വാള്‍ എംപി ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാനത്ത് പാലക്കാട് ലോകസഭാമണ്ഡലത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ 5 ശതമാനം പലിശ നിരക്കില്‍ 1,00,000 രൂപ വരെ വായ്‌പ. രണ്ടാംഘട്ടത്തില്‍ 5 ശതമാനം പലിശ നിരക്കില്‍ 2,00,000 രൂപ വരെ വായ്‌പ ലഭിക്കും.
വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവരെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ പദ്ധതി പ്രഖ്യാപനം നടത്തിയതെന്ന് രാധാമോഹന്‍ദാസ് അഗര്‍വാള്‍ പറഞ്ഞു. സംസ്ഥാനത്ത് ഈവിഭാഗത്തില്‍പ്പെട്ടവര്‍ 12 ശതമാനത്തോളം വരും. വിശ്വകര്‍മ്മജരിലെ 17 വിഭാഗങ്ങള്‍ക്കാണ് പദ്ധതികൊണ്ട് പ്രയോജനം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

പുതുശ്ശേരി മണ്ഡലം പ്രസി. കെ.ബി.പ്രമോദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, ട്രഷറര്‍ അഡ്വ.ഇ.കൃഷ്ണദാസ്, സംസ്ഥാന വക്താവ് പത്മനാഭന്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന.സെക്രട്ടറി പി. വേണുഗോപാല്‍,സെക്രട്ടറി സുമലത മുരളി, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എന്‍. ഷണ്മുഖന്‍, മലമ്പുഴ മണ്ഡലം പ്രസി. സുജിത്ത് കല്ലേക്കുളങ്ങര, ജന. സെക്രട്ടറി പി. ഉണ്ണികൃഷ്ണവര്‍മ്മ എന്നിവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട്, കോങ്ങാട്, പാലക്കാട് നിയോജക മണ്ഡലങ്ങളിലും ശില്പശാല നടന്നു. മത്സ്യബന്ധനവല നിര്‍മിക്കുന്നവര്‍, തയ്യല്‍ക്കാര്‍, ബാര്‍ബര്‍, പാവയും കളിപ്പാട്ടവും നിര്‍മിക്കുന്നവര്‍, കയര്‍, ചവിട്ടി, വട്ടി-കുട്ട നിര്‍മിക്കുന്നവര്‍, ചൂല് ഉണ്ടാക്കുന്നവര്‍, കല്‍പ്പണിക്കാര്‍, പാദരക്ഷനിര്‍മിക്കുന്നവര്‍ ശില്‍പം – പ്രതിമ നിര്‍മിക്കുന്നവര്‍, മണ്‍പാത്രനിര്‍മാതാക്കള്‍, സ്വര്‍ണപ്പണിക്കാര്‍,കൊല്ലപ്പണിക്കാര്‍, ആശാരി എന്നിവരാണ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍.

Tags: P M Viswakarma yojanaNarendra ModiPalakkad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.