Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

കേരള സ്‌കൂള്‍ ഗെയിംസ്: ബാഡ്മിന്റണ്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ എറണാകുളം, ആണ്‍കുട്ടികളില്‍ കോഴിക്കോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 10:41 am IST
inBadminton, Sports
കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ബോക്‌സിംഗ് മത്സരത്തില്‍ നിന്ന്... ജന്മഭൂമി

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ബോക്‌സിംഗ് മത്സരത്തില്‍ നിന്ന്... ജന്മഭൂമി

കണ്ണൂര്‍: കണ്ണൂരില്‍ നടന്നുവരുന്ന 65ാമത് കേരള സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ നാലാം നാളിലേക്ക് കടന്നു. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആര്‍ച്ചറി മത്സരങ്ങളും സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഡ്മിന്റണ്‍ മത്സരങ്ങളും പൂര്‍ത്തിയായി. ബാഡ്മിന്റണ്‍ സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ എറണാകുളം ജില്ല ഒന്നാം സ്ഥാനത്തും കോഴിക്കോട്, തൃശൂര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. സബ്ജൂനിയര്‍ ബോയ്സ് ബാഡ്മിന്റണ്‍ വിഭാഗത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനവും എറണാകുളം, ആലപ്പുഴ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

ഇന്ന് സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജൂഡോ മത്സരങ്ങള്‍ ജിവിഎച്ച്എസ്എസ് സ്പോര്‍ട്സില്‍ വെച്ചും സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ഡ്രീം ബാഡ്മിന്റണ്‍ അരീന കക്കാട് വെച്ചും നടക്കും. ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബോക്സിങ് മത്സരങ്ങള്‍ ജിവിഎച്ച്എസ്എസ് സ്പോര്‍ട്സില്‍ വെച്ചും ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആര്‍ച്ചറി മത്സരങ്ങള്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വെച്ചും നടക്കും. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ സായി സെന്റര്‍ തലശ്ശേരിയിലും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചെസ്സ് മത്സരങ്ങള്‍ സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ് എസിലുമാണ് നടക്കുക. ഈ മാസം പതിനൊന്ന് വരെയാണ് ഗ്രൂപ്പ് 3 മത്സരങ്ങള്‍ കണ്ണൂരില്‍ നടക്കുന്നത്.

മത്സരവിജയികള്‍ ഒന്ന് രണ്ട് മൂന്ന് ക്രമത്തില്‍: ആര്‍ച്ചറി-സീനിയര്‍ ബോയ്സ് റീ കര്‍വ് റൗണ്ട്: 1. പ്രചോദ് പി പാലക്കാട്, 2. അലന്‍ സ്റ്റീഫന്‍ കണ്ണൂര്‍, 3. ദേവാഗ്. പി തൃശ്ശൂര്‍. സീനിയര്‍ ബോയ്സ് ഇന്ത്യന്‍ റൗണ്ട്: 1. അശ്വിന്‍. കെ.എസ് വയനാട്, 2.ഷോണ്‍ ജോണ്‍ ആന്റണി വയനാട്, 3. കൃഷ്ണനുണ്ണി. എസ്.എസ് വയനാട്. സീനിയര്‍ ബോയ്സ് കോമ്പൗണ്ട് റൗണ്ട്: 1. വിശ്വജിത്ത്. ആര്‍ പാലക്കാട്, 2.അബറിന്‍ ബേസില്‍ പാലക്കാട്, 3. റോബിന്‍സ് ഷൈജാന്‍ കണ്ണൂര്‍. സീനിയര്‍ ഗേള്‍സ് റികര്‍വ് റൗണ്ട്: 1. ആമിന നഹാന്‍ പാലക്കാട്, 2. നെഹ്ല താജുദ്ദീന്‍ കോഴിക്കോട്, 3.ആര്‍ദ്ര. ആര്‍ തിരുവനന്തപുരം. സീനിയര്‍ ഗേള്‍സ് ഇന്ത്യന്‍ റൗണ്ട്: 1. ആര്‍ച്ച രാജന്‍ വയനാട്, 2. അനന്യ സുദര്‍ശന്‍ പാലക്കാട്, 3. അശ്വതി. സി കണ്ണൂര്‍. സീനിയര്‍ ഗേള്‍സ് കോമ്പൗണ്ട് റൗണ്ട്: 1. അയാന സുദര്‍ശന്‍ പാലക്കാട്, 2. അവന്തിക സുനീഷ് കണ്ണൂര്‍, 3. ചിന്മയ. ബി പാലക്കാട്.

Tags: kannurbadmintonSchool Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.