Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് തുടക്കം മുതലേ രാമക്ഷേത്രത്തെ എതിര്‍ക്കുന്നവര്‍; ഇല്ലെങ്കില്‍ 1947ലെ അമ്പലം ഉയര്‍ന്നേനെ; കമല്‍നാഥിനു മറുപടി നല്‍കി യോഗി ആദിത്യനാഥ്

1947ല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അത് വേണമെന്നായിരുന്നു എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അത് നിരസിച്ചെന്ന് മധ്യപ്രദേശിലെ ഖത്തേഗാവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 05:52 pm IST
inIndia

ദേവാസ്: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് കോണ്‍ഗ്രസ് മുമ്പ് എതിര്‍ത്തിരുന്നുവെന്നും ക്ഷേത്രം പണിയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ 1947ല്‍ തന്നെ അത് നിര്‍മ്മിച്ചേനെയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

1947ല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അത് വേണമെന്നായിരുന്നു എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അത് നിരസിച്ചെന്ന് മധ്യപ്രദേശിലെ ഖത്തേഗാവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ത്തുകൊണ്ടേയിരുന്നു, പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞുതുടങ്ങി, രാമന്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന്. ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടി, രാജ്യത്തെ വീരന്മാരെയും പ്രചോദനത്തിന്റെ പ്രതീകത്തെയും തള്ളിക്കളഞ്ഞാല്‍, അവരെ തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതിന്റെ പൂര്‍ണ ക്രെഡിറ്റ് ബിജെപിക്ക് ഏറ്റെടുക്കാനാകില്ലെന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധി 1986ല്‍ ബാബറി മസ്ജിദ് തര്‍ക്കഭൂമിയിലെ താല്‍ക്കാലിക രാമക്ഷേത്രത്തിന്റെ പൂട്ടുകള്‍ തുറന്നത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കിയെന്നും കമല്‍നാഥ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നെഹ്‌റു കുടുബവാഴ്ചയ്‌ക്കുമേലെയും യോഗി രൂക്ഷമായി വിമര്‍ശിച്ചു. അന്ന് നക്‌സലിസവും ഭീകരവാദവും വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു, അഴിമതിയും വ്യാപകമായിരുന്നു. അക്കാലത്ത് രാഷ്‌ട്രത്തോടുള്ള ആകുലതയ്‌ക്ക് പകരം ഒരു കുടുംബത്തോടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.

ആ ഒരു കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിനെ വേര്‍പെടുത്താനാകില്ലെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രശ്‌നങ്ങളും പര്യായപദങ്ങളായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. നവംബര്‍ 17ന് ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ് നടക്കുക.

Tags: madhya pradeshSreeRam Janmabhoomi Theertha TempleYogi AdityanathRam Mandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

Kerala

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)
India

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.