Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ബംഗ്ലാദേശ് ലങ്കയെ തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 12:41 am IST
inCricket

ന്യൂദല്‍ഹി: ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയരാന്‍ ടീമിന് സാധിച്ചു.

സ്‌കോര്‍: ശ്രീലങ്ക 279/10(49.3), ബംഗ്ലാദേശ്-282/07(41.1)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നില്‍വച്ച 280 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. തന്‍സിദ് ഹസനെ(ഒമ്പത്) നഷ്ടപ്പെട്ടു. ഏഴാം ഓവറില്‍ മികച്ച ബാറ്റര്‍ ലിറ്റന്‍ ദാസിനെയും ദില്‍ഷന്‍ മധുഷന്‍ക പുറത്താക്കി. തകരുമെന്ന് കരുതിയ ഇടത്തു നിന്നും ബംഗ്ലാ ടീമിനെ നായകന്‍ ഷാക്കിബ് അല്‍ ഹസനും നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോയും ചേര്‍ന്ന് വിജയമാര്‍ഗത്തിലേക്ക് തെളിച്ചു. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റില്‍ നേടിയ 169 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ബംഗ്ലാ വിജയത്തിന്റെ അടിത്തറയായി.ഹൊസെയ്ന്‍ ഷാന്റോ 90 റണ്‍സെടുത്തും ഷാക്കിബ് അല്‍ഹസന്‍ 82 റണ്‍സെടുത്തുമാണ് പുറത്തായത്. ടൗഹിദ് ഹ്രിദോയും(15) തന്‍സിം ഹസനും(അഞ്ച്) പുറത്താകാതെ ബംഗ്ലാദേശിനെ വിജയതീരത്തെത്തിച്ചു.

പരാജയത്തോടെ ലങ്കന്‍ പ്രതീക്ഷ പൂര്‍ണമായും അസ്തമിച്ചു. ജയിച്ചെങ്കിലും മുന്നേറാനുള്ള പോയിന്റ് നില ബംഗ്ലാദേശിനുമില്ല.

നേരത്തെ ചരിത് അസ്‌ലങ്ക നേടിയ സെഞ്ചുറി ബലത്തിലാണ് ലങ്ക പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തിയത്. ടോട്ടല്‍ സ്‌കോര്‍ നൂറ് റണ്‍സ് എത്തും മുമ്പേ മൂന്ന് വിക്കറ്റ് വീണ ശ്രീലങ്കയെ അസ്‌ലങ്ക സെഞ്ചുറി(108) പ്രകടനത്തിലൂടെ മുന്നോട്ടു നയിച്ചു. 41 റണ്‍സ് വീതമെടുത്ത് ഓപ്പണര്‍ പതും നിസ്സങ്കയും സദീര സമരവിക്രമയും മികവ് കാട്ടി. ധനഞ്ജയ ഡി സില്‍വ (34) മഹീഷ് തീക്ഷണ(22) എന്നിവരുടെ ബാറ്റിങ്ങും ലങ്കന്‍ ഇന്നിങ്‌സിന് കരുത്തേകി.

ബംഗ്ലാനിരയില്‍ തന്‍സിം ഹസന്‍ സാക്കിബ് മൂന്ന് വിക്കറ്റ് നേടി. ഷൊറിഫുല്‍ ഇസ്‌ലാമും ഷാക്കിബ് അല്‍ ഹസനും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

Tags: BangladeshSri Lanka13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.