Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

1-ാം നമ്പര്‍ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 10:48 pm IST
inCricket

കൊല്‍ക്കത്ത: കരുത്തന്‍ ടീം ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്ത് 13-ാം ക്രിക്കറ്റ് ലോകകപ്പില്‍ ഭാരതത്തിന്റെ വിജയക്കുതിപ്പ്. തുടര്‍ച്ചയായ എട്ടാം ജയത്തോടെ 16 പോയിന്റ് സ്വന്തമാക്കിയ ഭാരതം ഒന്നാം സ്ഥാനം ശക്തമായി നിലനിര്‍ത്തി. വമ്പന്‍ ജയത്തോടെ റണ്‍നിരക്കിലും മറ്റെല്ലാ ടീമിനെക്കാളും ബഹുദൂരം മുന്നിലെത്താന്‍ ഭാരതത്തിന് സാധിച്ചു.

സ്‌കോര്‍: ഭാരതം- 326/5(50), ദക്ഷിണാഫ്രിക്ക- 83/10(27.1)

ബാറ്റിങ്ങിന് ദുഷ്‌കരമായ ഈഡന്‍ ഗാര്‍ഡനിലെ വേഗത കുറഞ്ഞ പിച്ചില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെയും(101*) ശ്രേസ്സ് അയ്യരുടെ(77) അര്‍ദ്ധ സെഞ്ചുറി മികവിന്റെയും ബലത്തിലാണ് ഭാരതം 300നപ്പുറമുള്ള ടോട്ടല്‍ പടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍ രോഹിത് ശര്‍മ്മ തുടക്കത്തിലേ നടത്തിയ വെടിക്കെട്ട് പ്രകടന(24 പന്തില്‍ 40)ത്തിലൂടെ ഭാരതത്തിന് മേല്‍ക്കൈ നേടിക്കൊടുത്തു. പിന്നീട് കളി പുരോഗമിക്കുന്തോരും പിച്ച് ബോളിങ്ങിന്അനുകൂലമായിക്കൊണ്ടിരുന്നു. ഈ സമയത്തെല്ലാം രോഹിത്തിന്റെ ഗംഭീര തുടക്കം ഭാരതത്തിന് മുതല്‍കൂട്ടായി. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവും(22) രവീന്ദ്ര ജഡേജയും(29*) ഭാരതത്തിന് വിലപ്പെട്ട സംഭാവന നല്‍കി.

ഭാരത സ്‌കോര്‍ എത്തിപിടിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കരുത്തന്‍ ബാറ്റിങ് നിരയെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ ജഡേജ ചുട്ടെരിച്ചു. ലോകകപ്പില്‍ ഭാരത സ്പിന്നറുടെ മികച്ച രണ്ടാമത്തെ പ്രകടനമായിരുന്നു ഇന്നലത്തേത്. 2011ല്‍ യുവരാജ് സിങ്ങ് അയര്‍ലന്‍ഡിനെതിരെ കൈവരിച്ച 5/31 ആണ് ഏറ്റവും മികച്ചത്. ഒമ്പത് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് നേടിയത്.

പതിവുപോലെ പേസര്‍മാര്‍ എതിര്‍ബാറ്റിങ്‌നിരയുടെ മുന്‍നിരയ്‌ക്ക് പ്രഹരമേല്‍പ്പിച്ചാണ് ഇന്നലെയും തുടങ്ങിയത്. ബാറ്റര്‍മാര്‍ക്ക് അവസരം കൊടുക്കാത്ത പ്രകടനവുമായി ജസ്പ്രീത് ബുംറയും വിക്കറ്റുകളെയ്തുകൊണ്ട് സിറാജും തുടങ്ങിവച്ചു. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 14 റണ്‍സെടുത്ത മാര്‍കോ ജാന്‍സെന്‍ ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.

Tags: india13th World Cup ODI Cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.