Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദുരൂഹസാഹചര്യത്തില്‍ നായകള്‍ക്ക് വെട്ടേറ്റു; മുറിവുകൾ ആഴത്തിലുള്ളത്, ആക്രമണം മാരകായുധം കൊണ്ട്, അന്വേഷിക്കണമെന്നാവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 12:49 pm IST
in Thrissur

ചാലക്കുടി: വി.ആര്‍. പുരത്ത് വളര്‍ത്തു നായകള്‍ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വി.ആര്‍.പുരം അംഗനവാടിക്ക് സമീപം താമസിക്കുന്ന പാക്രത്ത് ഗോപിയുടെയും അടുത്ത വീട്ടിലെ കോലോത്തുപറമ്പില്‍ വേലായുധന്റേയും വീട്ടിലെ വളര്‍ത്തു നായകളെയാണ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചിരിക്കുന്നത്. വീടിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് നായക്കളെ വെട്ടി പരിക്കേല്‍പ്പിച്ചിരിക്കുന്നതാണ് പറയപ്പെടുന്നത്.

ഗോപിയുടെ നായക്ക് ഏകദേശം പതിനഞ്ചിലധികം സ്റ്റിച്ച് പുറത്തും അകത്ത് വേറേയും ഉണ്ടെന്ന് പറയുന്നു. വേലായുധന്റെ വീട്ടിലെ നായക്ക് പത്തിലധികം സ്റ്റിച്ചും ഉണ്ടെന്ന് പറയുന്നു. ഈ നായകള്‍ ആരേയും ഉപദ്രവിച്ചിട്ടില്ലെന്ന് വീട്ടുകാരും പരിസരവാസികളും പറയുന്നത്. എന്തോ മാരകായുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച നിലയിലാണ് മുറിവുകള്‍.

വട്ടത്തിലാണ് രണ്ട് നായക്കളുടേയും മുറിവുകള്‍ കാണപ്പെടുന്നത്. ആഴത്തില്‍ ഇത്ര മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. പരിക്കേറ്റ രണ്ട് നായക്കേളേയും ചാലക്കുടി മൃഗാശുപത്രിയിലും പിന്നീട് പരിയാരം മൃഗാശുപത്രിയില്‍ കൊണ്ടു പോയി മണിക്കൂറുകള്‍ പരിശ്രമത്തിനൊടുവിലാണ് മതിയായ ചികിത്സ
യും മറ്റും നല്‍കിയത്. സാധാരണക്കാരായ രണ്ട് വീട്ടുകാരും ഏറെ സ്നേഹത്തോടെ വളര്‍ത്തുന്നതാണ് രണ്ട് നായക്കളേയും.

രണ്ട് നായക്കളും അപകട നില തരണം ചെയ്തു വരുന്നതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തിന് കാരണക്കാരയവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും ആവശ്യം.

Tags: Thrissurattackdog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

News

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

കാലത്തെയും പ്രകൃതിനിയമങ്ങളെയും അതിജീവിച്ച കാകഭുശുണ്ഡി

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം

സാത്-ചി; ഒടുവില്‍ ഒരു കിരീടനേട്ടം, സിംഗപ്പൂര്‍ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത ഡബിള്‍സ് ടീം

സെലെസ്‌റ്റെ 26: ഉറുഗ്വേ ടീമും റെഡി

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

ചാമ്പ്യന്‍സ് ലീഗ് കിരീടം കൈയ്യിലേന്തിയ പരിശീലകന്‍ ലൂയിസ് എന്റിക്വെയെ എടുത്തുയര്‍ത്തിക്കൊണ്ട് പിഎസ്ജി താരങ്ങള്‍ നടത്തിയ ആഘോഷം

യൂറോപ്പില്‍ പിഎസ്ജി; സീസണില്‍ നേടുന്ന രണ്ടാം കിരീടം

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.