Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വകാര്യവ്യക്തിയുടെ മതില്‍ സംരക്ഷിക്കാന്‍ കുടിവെള്ളത്തിന് പൂട്ടിട്ട് വാട്ടര്‍ അതോറിറ്റി; കുടിനീരിന് കുടങ്ങളുമായി നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 11:32 am IST
inThiruvananthapuram

മലയിന്‍കീഴ്: ഒരിറ്റു കുടിനീരി നായി കുടങ്ങളുംകൊണ്ട് രാത്രിയില്‍ അരക്കിലോമീറ്റര്‍ സഞ്ചരിക്കണം. തലയില്‍ ചുമ ന്നോ ഓട്ടോറിക്ഷവിളിച്ചോ വെള്ളം വീട്ടില്‍ എത്തിക്കണം. ഒരു മാസമായി കരമന സെക്ഷനിലെ പള്ളിച്ചല്‍ പഞ്ചായത്തിലെ നേമം ഇടത്തറ ഭാഗത്തെ 25ഓളം കുടുംബങ്ങളുടെ ദുഹരവസ്ഥയാണിത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ നല്കുമ്പോഴും കുടിവെള്ളത്തിന് പൂട്ടിടുകയാണ് വാട്ടര്‍ അതോറിറ്റി. സ്വകാര്യവ്യക്തിയുടെ മതില്‍ സംരക്ഷിക്കാന്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടയുള്ള 25ഓളം കുടുംബങ്ങളുടെ കുടിവെള്ളത്തിനാണ് വാട്ടര്‍ അതോറിറ്റി പൂട്ടിട്ടത്.

ഇടത്തറ ഭാഗത്തെ കിണറുകളുള്ള വീടുകളിലെ കിണറുകള്‍ ഉപയോഗിക്കാനാവാത്ത വിധം മലിനമാണ്. ഇടത്തറ തോട്ടിലൂടെ ഒഴുകിപ്പോകുന്ന ജലമാണ് ശുചിമുറി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പക്ഷെ കുടിവെള്ളത്തിന് ഏക ആശ്രയം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളാണ്. അതാണ് സ്വകാര്യ വ്യക്തിയുടെ മതില്‍ സംരക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റി പൂട്ടിയത്.

കുടിവെള്ള പൈപ്പുകള്‍ പോകുന്നത് സ്വകാര്യവ്യക്തിയുടെ മതിലിന് സമീപത്ത്കൂടിയാണ്. ഈഭാഗത്ത് ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു. ആശാസ്ത്രീയ പൈപ്പിടലായതിനാല്‍ ഇത് നിരന്തരം പൊട്ടുന്നുണ്ട്. ഇത് മതിലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുണ്ട്. ഇവിടെ ആഴത്തില്‍ പൈപ്പിട്ടാല്‍ പ്രശ്‌നം പരിഹരിക്കാനാകും. എന്നാല്‍ അതിനുപകരം മതിലിന് സംരക്ഷണം നല്‍കാന്‍ ജല്‍ജീവന്‍ മിഷന്റെയും 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന പൈപ്പും വാട്ടര്‍ അതോറിറ്റി പൂട്ടി. യാതൊരു മുന്നറിയിപ്പും കൂടാതെ ഇടത്തറ ഭാഗത്തെ കുടുംബങ്ങള്‍ക്കായി വെള്ളം ഓഴുകുന്ന പൊതു പൈപ്പ് എന്റ് കാപ് ഉപയോഗിച്ച് അടയ്‌ക്കുകയായിരുന്നു. ഇതോടെ മിക്ക വീടുകളിലെയും സ്ത്രീകള്‍ രാത്രികാലങ്ങളില്‍ അരകിലോമീറ്ററോളം അകലെ മാങ്കൂട്ടം ഭാഗത്ത് വന്ന് പൈപ്പുവെള്ളം കുടങ്ങളില്‍ ശേഖരിച്ചുകൊണ്ട് പോവുകയാണ്.

വാര്‍ഡംഗം കവിതാ ഉണ്ണി നിരന്തരം ആവശ്യം അറിയിച്ചെങ്കിലും നാളിതുവരെ കുടിവെള്ളവിതരണം പുനസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും നീക്കമൊന്നുമുണ്ടായിട്ടില്ല. പരാതിയുമായി എത്തിയ പഞ്ചായത്ത് അംഗത്തെ അപമാനിക്കുന്ന തരത്തിലാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ‘നിങ്ങള്‍ ആളെ വിളിച്ച് ചെയ്‌തോളൂ നമ്മള്‍ തടസ്സം പറയുന്നില്ലല്ലോ’ എന്നാണ് വാട്ടര്‍ അതോറിറ്റി ഉദേ്യാഗസ്ഥര്‍ പ്രതികരിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. വിവാദ മതിലിരിക്കുന്ന ഭാഗത്തെ പഞ്ചായത്ത് അംഗം സംഭവത്തില്‍ മൗനം പാലിക്കുന്നതാണ് പ്രശ്‌നപരിഹാരം നീണ്ടുപോകാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡുവശം താഴ്‌ത്തി പൈപ്പിടല്‍ നടത്തിയാല്‍ മതില്‍ ഇടിഞ്ഞുവീഴുമെന്നും, ആ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്താല്‍ പണി ചെയ്ത് വെള്ളം എത്തിക്കാം എന്നുമാണ് വാട്ടര്‍ അതോറിറ്റി കരമന സെക്ഷന്‍ അസിസ്റ്റന്‍് എന്‍ജിനീയറുടെ നിലപാട്. കുടിവെള്ളത്തെക്കാള്‍ വിലപിടിപ്പുള്ള മതില്‍ സംരക്ഷിക്കാനാണ് വാട്ടര്‍ അതോറിറ്റി ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.

ഹരി പെരുങ്കടവിള

Tags: Drinking WaterThiruvananthapuramKerala Water Authority
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.