Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

കത്തെഴുതാതെയും ഫോണ്‍ ചെയ്യാതെയും സ്‌നേഹബന്ധം

എം.വി. ബെന്നിbyഎം.വി. ബെന്നി
Nov 5, 2023, 04:13 am IST
inParivar

കേരളത്തില്‍ ആര്‍എസ്എസ്സിന്റെ കുലപതി മലയാളിയല്ലാത്ത ഭാസ്‌കര്‍ റാവു ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. പഴയ തലമുറ കമ്യൂണിസ്റ്റുകാര്‍ ഇഎംഎസ്, എകെജി എന്നൊക്കെ കേള്‍ക്കുമ്പോള്‍ വികാരഭരിതരാകുന്നതുപോലെ കഴിഞ്ഞ തലമുറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭാസ്‌കര്‍ റാവു എന്ന പേരുകേട്ടാല്‍ വികാരഭരിതരാകും.

ഭാസ്‌കര്‍ റാവു വളര്‍ത്തിയെടുത്ത ആര്‍എസ് എസ്സിന്റെ മൂന്ന് പ്രമുഖ നേതാക്കളായിരുന്നു പി. പരമേശ്വരന്‍, ആര്‍. ഹരി, എം. എ. കൃഷ്ണന്‍ എന്നിവര്‍. എറണാകുളം നഗരത്തില്‍ പല തൊഴിലുകളും ചുമതലകളും ഉണ്ടായിരുന്നതുകൊണ്ട് മൂന്ന് പേരെയും എനിക്ക് പരിചയമുണ്ടായിരുന്നു.

അതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരമേശ്വര്‍ജി എന്നു വിശേഷിപ്പിച്ചിരുന്ന പി. പരമേശ്വരന്‍ കുറച്ചുകാലം മുന്‍പ് മരിച്ചു. ഹരിയേട്ടന്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന ആര്‍. ഹരിയും കഴിഞ്ഞ ദിവസം അന്തരിച്ചു. ആ തലമുറയില്‍ ഇനി അവശേഷിക്കുന്നത് എം. എ. സാര്‍ എന്ന് വിളിക്കപ്പെടുന്ന എം. എ. കൃഷ്ണന്‍ ആണ്.

ഹരിയേട്ടന്‍ പഴയ മഹാരാജാസ് ആയിരുന്നു. ആ സ്‌നേഹവും അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നു. ആര്‍എസ്എസ്സിന്റെ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. ഒരുപാട് ഭാഷകള്‍ അദ്ദേഹത്തിന് അറിയാം. പതിനാല് ഭാഷകള്‍ എന്നാണ് എന്റെ ഓര്‍മ്മ.
പരസ്പരം കത്തെഴുത്തോ ഫോണ്‍ ബന്ധമോ ഇല്ലാതെയും സ്നേഹബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം എന്നെ ബോദ്ധ്യപ്പെടുത്തി. ട്രെയിനില്‍ കൊച്ചിക്കാരനെ കണ്ടുമുട്ടിയാല്‍, നാഗ്പൂരില്‍ കൊച്ചിയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ടുമുട്ടിയാല്‍, അദ്ദേഹം എന്നെ സ്‌നേഹാന്വേഷണം അറിയിക്കാന്‍ ചുമതലപ്പെടുത്തും. അവരത് ആദരപൂര്‍വ്വം നിര്‍വ്വഹിക്കുകയും ചെയ്യും. ഞാന്‍ ആര്‍എസ്എസ് അല്ലെന്ന് അദ്ദേഹത്തിന് അറിയാം. എങ്കിലും വ്യക്തിപരമായ സ്നേഹബന്ധം ഞങ്ങള്‍ കാത്തുസൂക്ഷിച്ചു.

എന്റെ ഗുരുതരമായ വാഹനാപകട കാലത്ത് ഹരിയേട്ടന്‍ എന്നെ കാണാന്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വന്നിരുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ച കാലമായിരുന്നതുകൊണ്ട് അദ്ദേഹത്തിന് എന്നെ കാണാന്‍ കഴിഞ്ഞില്ല. എന്റെ ആശുപത്രിവാസക്കാലം കഴിഞ്ഞ് അദ്ദേഹം വീട്ടില്‍ വന്ന് എന്നെ കാണുകയും ചെയ്തു. എനിക്കൊരു ജ്യേഷ്ഠ സുഹൃത്തായിരുന്നു അദ്ദേഹം. ഹരിയേട്ടന് എന്റെ അന്ത്യാഞ്ജലി.

(എഴുത്തുകാരനും സമകാലിക മലയാളം
മുന്‍ എഡിറ്ററുമാണ് ലേഖകന്‍)

Tags: RSSR HariMV Benny
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.