Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള രാഷ്‌ട്രീയത്തില്‍ രണ്ട് പുത്തന്‍ താരോദയങ്ങളാണ് സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും: മാത്യു സാമുവല്‍

കേരള രാഷ്‌ട്രീയത്തില്‍ രണ്ട് പുത്തന്‍ താരോദയങ്ങളായി ഉദിച്ചുയരുകയാണ് സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറുമെന്ന് മാത്യു സാമുവല്‍. ഇതില്‍ സിപിഎം, കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നുപോയെന്നും മാത്യു സാമുവല്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 08:32 pm IST
inKerala

തിരുവനന്തപുരം കേരള രാഷ്‌ട്രീയത്തില്‍ രണ്ട് പുത്തന്‍ താരോദയങ്ങളായി ഉദിച്ചുയരുകയാണ് സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറുമെന്ന് മാത്യു സാമുവല്‍. ഇതില്‍ സിപിഎം, കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നുപോയെന്നും മാത്യു സാമുവല്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു എന്ന രീതിയില്‍ സുരേഷ് ഗോപിയെ വേട്ടയാടാന്‍ തുടങ്ങിയ സംഭവത്തിന് ശേഷം സുരേഷ് ഗോപിയുടെ ജനപ്രിയത പതിന്മടങ്ങ് വര്‍ധിച്ചു. പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍. ആ സംഭവത്തില്‍ എന്താണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇടത്തരക്കാരായ ജനങ്ങള്‍ക്ക് മനസ്സിലായി. സുരേഷ് ഗോപിയ്‌ക്ക് തൃശൂര്‍ ഒരു കേക്ക് വോക്കായിരിക്കുമെന്നും (അനായാസ ജയം) മാത്യു സാമുവല്‍ പറയുന്നു. സുരേഷ് ഗോപിയെ ഇവര്‍ താറടിച്ചുതുടങ്ങിയതാണ് അദ്ദേഹത്തിന് ഗുണമായത്. തൃശൂരില്‍ മുന്‍പ് മത്സരിച്ച് തോറ്റെങ്കിലും നല്ല പോരാട്ടമാണ് കാഴ്ചവെച്ചത്. ചാരിറ്റി ചെയ്തും ഏറ്റവുമൊടുവില്‍ കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ നടത്തിയ മുന്നേറ്റവും സുരേഷ് ഗോപിയുടെ ജനപ്രിയത പതിന്മടങ്ങ് വര്‍ധിച്ചു. ഇതോടെയാണ് സിപിഎം സര്‍ക്കാര്‍ സുരേഷ് ഗോപിയ്‌ക്കെതിരെ നെഗറ്റീവ് ക്യാമ്പയിന്‍ നടത്തിയത്. ഇത് സുരേഷ് ഗോപിയ്‌ക്കുള്ള പോസിറ്റീവ് ക്യാമ്പയിനായി മാറി. സ്ത്രീവിഷയത്തില്‍ സുരേഷ് ഗോപിയെ താറടിക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ഒറ്റക്കെട്ടായി സുരേഷ് ഗോപിയ്‌ക്ക് പിന്നില്‍ നില്‍ക്കുകയാണ്. -മാത്യു സാമുവല്‍ പറയുന്നു.

അതുപോലെ കേരളത്തിലെ ബിജെപിയുടെ മുഖമായി രാജീവ് ചന്ദ്രശേഖര്‍ എത്തിയിരിക്കുകയാണ്. അത് തിരിച്ചറിഞ്ഞാണ് രാജീവ് ചന്ദ്രശേഖറിനെ സിപിഎം സര്‍ക്കാര്‍ കേസെടുത്ത് വേട്ടയാടുന്നത്. പിണറായി സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രകോപിതരമായി ഇരിക്കുകയാണ്. രാജീവ് ചന്ദ്രശേഖറിനെതിരെ പ്രകോപനപരമായ മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തു എന്ന കുറ്റത്തിന് കേസ് എടുത്തിരിക്കുകയാണ്. കളമശേരി സ്ഫോടനത്തില്‍ തെറ്റായ പ്രസ്താവന കൊടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. എന്നാല്‍ അയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. മഹാത്മാഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും ഹമാസ് തീവ്രവാദികളോട് ഉപമിച്ച എം.കെ. മുനീറിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും ഹമാസ് തീവ്രവാദികള്‍ കുട്ടികളെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത ആളായിരുന്നോ? ആഗോളമായി നിരോധിച്ച തീവ്രവാദ നേതാവായ ഹമാസിന്റെ ലൈവായി മലപ്പുറത്ത് പ്രസംഗിച്ചു. അദ്ദേഹത്തിനെതിരെ കേസെടുത്തോ? ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. – മാത്യു സാമുവല്‍ പറയുന്നു.

Tags: bjpRajeev Chandrasekharsuresh gopiMathew Samuel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.